അഫിയും മുത്തും റിയയും പ്രീതിയും ദോശയും ചട്ണിയും പ്ളേറ്റും ചായയും വെള്ളവുമായി അങ്ങോട്ട് വന്നു
ഷർട്ടിടാതെ ആദ്യമായി എന്നെ കാണുന്ന പ്രീതിയുടെ കണ്ണുകൾ ഏന്റെ മേൽ ഓടിനടന്നു അവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു
പരിചയപെട്ടോ…
മ്മ്…
എന്ത് തീരുമാനിച്ചു മനസിൽ തോന്നിയത് മറക്കാം എന്ന് തോന്നിയോ…
മറക്കാൻ പറ്റുമായിരുന്നേൽ ഇത്രേം ദിവസം ഭ്രാന്ത് പിടിച്ചപോലെ ഓടുമായിരുന്നോ… ആദ്യം കണ്ടപ്പോ മനസിൽ കയറിപ്പോയി മറക്കാനോ വെറുക്കാനോ പറ്റില്ല… എന്നെ ഇഷ്ടമാണെന്നൊന്ന് പറഞ്ഞൂടെ…
(എല്ലാരേയും നോക്കി)പറയട്ടെ…
എല്ലാരും ചിരിയോടെ പറയാൻ പറഞ്ഞതും അവളെ ചേർത്തു പിടിച്ച് അവളുടെ കണ്ണിലേക്കു നോക്കി
എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമായി… ഐ ലവ് യൂ… നിന്റെ ഭാഷയിൽ പറഞ്ഞാൽ (ਮੈਂ ਤੁਹਾਨੂੰ ਬਹੁਤ ਪਿਆਰ ਕਰਦਾ ਹਾਂ ਹਰਪ੍ਰੀਤ മൈയിം തുഹാനു ബഹുത് പിയാരാ കറദാ ഹം ഹർപ്രീദ്) ഞാൻ നിന്നെ വളരെ അതികം സ്നേഹിക്കുന്നു…
(ਮੈਂ ਤੁਹਾਨੂੰ ਬਹੁਤ ਪਿਆਰ ਕਰਦਾ ਹਾਂ) ഞാനും നിന്നെ വളരെ അതികം സ്നേഹിക്കുന്നു…
അവളുടെ റോസാപൂവിതൾപോലെ മൃതുലമായ ചാമ്പക്ക ചുണ്ടിൽ ഉമ്മ വെച്ചു അവൾ കണ്ണടച്ചുകൊണ്ട് ചുംബനം ഏറ്റുവാങ്ങി
സംസാരിച്ചോണ്ട് ഫുടൊക്കെക്കഴിച്ചു പാത്രമൊക്കെ എടുത്ത് കഴുകിവെക്കാനായി അവർ പോയതും ഞാൻ മുറിയിലേക്ക് കയറി തേച്ചുവെച്ച ഷഡിയും ഷോർട്സും ഇട്ട് മുണ്ടെടുത്തുടുക്കുമ്പോ ലെച്ചു അങ്ങോട്ട് കയറിവന്നു സാരി എടുത്ത് ചുറ്റാൻ തുടങ്ങി അവളുടെ അടുത്തേക്ക് നീങ്ങി പുറകിൽ നിന്നും കെട്ടിപിടിച്ചു അവളെന്റെ നെഞ്ചിലേക്ക് ചാരി അവളുടെ വയറിലൂടെ തടവി നക്നമായ തോളിൽ ഉമ്മ വെച്ചു