അപൂർവ 3 [Dark Prince]

Posted by

അപൂർവ 3

Apoorvva Part 3 | Author : Dark Prince

[ Previous Part ] [ www.kkstories.com]


 

ഇനി അടുത്ത പാർട്ട്‌ 1000 ലൈക്‌ എങ്കിലും
ഉണ്ടെകിൽ ഇടാം

ഈ കഥയും കഥാപാത്രങ്ങളും ഇതിലെ സ്ഥലങ്ങളും

പറയുന്ന കാര്യങ്ങളും എന്റെ വെറും ഭാവനകളാണ്

 

പിന്നെ ഇതൊരു കമ്പി മാത്രം ഉള്ള കഥയല്ല ആവിശ്യത്തിന് കമ്പി ഉണ്ടാകും

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

 

അച്ഛാ നമ്മളെങ്ങോട്ടാ പോകുന്നേ

 

“ബ്രഹ്മമംഗലം””

 

അച്ഛാ ഈ ബ്രഹ്മമംഗലം   ഒരു  mysterious place  ആണല്ലോ.. ദേവു

 

മോളെ പണ്ട് നമ്മുടെ തറവാട്ടിൽ  ദേവീ പൂജയും  ആവാഹനമൊക്കെ ഉണ്ടായിരുന്നതാ

 

Really   ചുമ്മാതല്ല  അച്ഛൻ അവിടെന്ന് പോന്നത്

 

ഏയ്‌ അതൊന്നുമല്ല പോന്നത്   ഞാൻ  കല്യാണം കഴിക്കാൻ പാടില്ലെന്ന് ഏതോ സാമി പറഞ്ഞത്രേ   ഞാനുണ്ടോ കേൾക്കുന്നു  ബ്രോക്കറോട് നേരിട്ട് പറഞ്ഞു അനേഷിച്ചു കെട്ടിയതാ നിന്റെ അമ്മയെ

 

അതിന് ശേഷം അങ്ങോട്ട് പോയില്ലേ?

 

ഇല്ല  അച്ഛൻ ഇറക്കി വിട്ടു അദ്ദേഹത്തിന്റെ വാക്ക് കേൾക്കാതെ കല്യാണം കഴിച്ചതിനു..

 

 

ഞാനും അച്ഛനും ദേവൂവും അമ്മയും കൂടീ ഇന്ന് തറവാട്ടിൽ പോകുവാണ്

 

അച്ഛൻ അമേരിക്കയിൽ നിന്ന് വന്നതും  എല്ലാവരോടും പാക്ക് ചെയ്യാനാണ് പറഞ്ഞത്   അച്ഛന്റെ അച്ഛന് അതായത്  മുത്തശ്ശന്നു വയ്യാന്നു ചെറിയച്ഛൻ വിളിച്ചു പറഞ്ഞത്രേ

 

നമ്മളെ എല്ലാവരെയും കാണണം എന്ന് ആഗ്രഹം ഉണ്ടെന്ന്

 

അച്ഛാ കോളജ് ഇപ്പൊ ജോയിൻ ആയതല്ലേ ഒള്ളു ലീവ് കിട്ടുമോ

Leave a Reply

Your email address will not be published. Required fields are marked *