പോ… കാക്കൂ… വെറുതെ ഓരോന്ന് പറയല്ലേ…
ശെരിക്കും പറഞ്ഞതാടീ അന്ന് മാമി കുളിപ്പിച്ചു തരുമ്പോ നിന്റെ മുറപ്പെണ്ണല്ലേ സാരോല്ലഎന്നൊക്കെ പറഞ്ഞത് എനിക്കിപ്പോഴും ഓർമയുണ്ട്
അയ്യേ… എന്നാലും… കാക്കു വെറുതെ പറയുവാ…
നീ വേണേ ചോദിച്ചു നോക്ക്… ഞാനിപ്പോ വിളിച്ചുതരാം
പറഞ്ഞുകൊണ്ട് ഫോൺ എടുത്ത് കുഞ്ഞയെ വിളിക്കുമ്പോ അവൾ വേണ്ടെന്ന് പറഞ്ഞ് ഫോൺ തട്ടിപ്പറിക്കാൻ നോക്കുന്നുണ്ട്
ഹെലോ… കുഞ്ഞാ…
കാക്കൂ… വേണ്ട…
മാമി : എന്താടാ…
മാമീ…മുത്തിനൊരു സംശയം…
അവളെന്റെ വാ പൊത്താൻ ശ്രെമിച്ചതും കൈ പിടിച്ചുവെച്ചു
ഇവളെന്റെ മേലേ മുള്ളിയ കാര്യം പറഞ്ഞിട്ട് ഇവള് വിശ്വസിക്കുന്നില്ല നിങ്ങളൊന്നു പറഞ്ഞുകൊടുക്ക്
കുഞ്ഞ അവള് നിന്റെ മേലേ അപ്പിയിട്ട കാര്യം വരെ അവക്കറിയാം… ഞാനതും പറഞ്ഞവളെ എപ്പോഴും കളിയാക്കാറുണ്ട്…
കേട്ടതും മുത്ത് ഏന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു
മാമി : ഷെരീഫാ… മിണ്ടാതിരുന്നേ… നിങ്ങള് പോയ കാര്യമെന്തായി അവർക്കിപ്പോ എങ്ങനുണ്ട്…
ഇപ്പൊ കുഴപ്പമില്ല… ഞങ്ങള് കുറച്ചുകഴിഞ്ഞു തിരിക്കും…
മാമി : സൂക്ഷിച്ച് വരണേടാ…
ആ മാമീ…
ഫോൺ വെച്ച് അവളെ നെഞ്ചിൽ നിന്ന് എടുത്തുയർത്തി മുഖത്തേക്ക് നോക്കാൻ പോയതും നാണത്താൽ കണ്ണുകൾ ഇറുക്കിയടച്ചു രണ്ടു കൈകൊണ്ടും മുഖം പൊത്തി കിടക്കുന്ന അവളെ മലർത്തി കിടത്തി അവളുടെ കൈകൾ പിടിച്ചുമാറ്റി കണ്ണുകൾ ഇറുക്കെ അടച്ചു കിടക്കുന്ന അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു
കണ്ണ് തുറക്കെടീ…
മ്ഹും…
തുറക്കാൻ ഇല്ലേ നല്ല കടിവെച്ചുതരും