( എനിക്ക് ദേഷ്യം വന്നു കാരണം വല്ലപ്പോഴുമാണ് 2 എണ്ണം അടിക്കാനുള്ള സെറ്റപ്പ് ഒത്തുവരുന്നത് അത്ചേ പോയിക്കിട്ടി എന്നാലും തിരിച്ചു ഒന്നും പറയാനുള്ള ധൈര്യം കിട്ടിയില്ല കാരണം ചേച്ചി നല്ല പഠിപ്പിസ്റ്റ് ആയിരുന്നു ഞങ്ങൾ തമ്മിൽ 5 വയസ്സിന്റെ വ്യത്യാസമേ ഉള്ളെങ്കിലും പണ്ടുമുതലേ അടുപ്പം കുറവാണ് ബാക്കി കസിൻസ് എല്ലാവരുടേയും അങ്ങനെ തന്ന്നെ കാരണം ചേച്ചി ഭയങ്കര ബോൾഡ് ആണ്. ചേച്ചിയെക്കാൾ മുതിർന്നവർ പോലും ബഹുമാനിക്കുന്ന charector )
ഉള്ളിലെ നീരസം പുറത്തു കാണിക്കാതെ ഞാൻ ok പറഞ്ഞു. ഇനിയും 12 km പോകണം ചേച്ചിയുടെ വീട്ടിലേക്കു അതുവരെ ചേച്ചി എന്റെ പടുത്തതിന്റെ കാര്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു… ആ ബൈക്ക് യാത്രയിൽ ഞങ്ങൾ തമ്മിലുള്ള അകലം കുറച്ചു കുറഞ്ഞ പോലെ ഫീൽ ചെയ്തു
ഞാൻ: എന്തായിരുന്നു നിങ്ങൾ തമ്മിലുള്ള പ്രശ്നം? എന്ന് ഞാൻ പെട്ടന്ന് ചോദിച്ചു
ചേച്ചി.: ഈ ചോദ്യം മടുത്തിട്ടാണ് വീട്ടിൽ പോകാം എന്ന് വെച്ചത് അപ്പൊ നീയും ഇതേ ചോദ്യമാണോ.. ഇനി വേറെ കല്യാണം കഴിക്കുന്നില്ലേ വേറെ ചെക്കനെ നോക്കട്ടെ എന്നുള്ള പറച്ചിലുകളും ചേച്ചി പിറുപിറുത്തു
പിന്നെ വേറെ ഒന്നും ചോദിച്ചില്ല… വീടെത്തി ചേച്ചി ഇറങ്ങി ഗേറ്റ് തുറന്നു.. ചേച്ചി അകത്തേക്ക് കയറിയതും പോകാൻ തുടങ്ങിയ എന്നോട്
ചേച്ചി. അതുശേരി എന്നെ കേറ്റിവിറ്റിട്ട് പോകെടാ
ഞാൻ. ആഹാ ഇനി അതും വേണോ… ആകപ്പാടെയുള്ള ഒരു രസമുള്ള ദിവസമാ അതുപോയില്ലേ.. നമ്മളൊക്കെ അന്യർ ആണല്ലോ ഒന്നും പറയത്തുമില്ല ചുമ്മാ ഇങ്ങനെ നടക്കുന്നു