സംഗീർത്തന ചേച്ചിയും ഞാനും
Sangeertha Chechiyum njaanum | Author : Arjun Ratheesh
അനുചേച്ചിയുടെ കല്യാണ തലേന്നത്തെ ആഘോഷങ്ങൾ നടക്കുന്നിതിനിടയിലാണ് എന്റെ ഫോൺ ശബ്ദിച്ചത്… അമ്മയി ആണ് പെട്ടന്ന് അങ്ങോട്ട് ചെല്ലണം ഓഡിറ്റ്‌റ്റോറിയത്തിലെ പാർട്ടിയിൽ 2 എണ്ണം അടിച്ചത് കൊണ്ട് ഇപ്പോൾ വരാൻ പറ്റില്ല എന്ന് പറഞ്ഞെങ്കിലും പോകേണ്ടി വന്നു..
കാരണം സംഗീർത്തന ചേച്ചിക്ക് സുഖമില്ല ഹോസ്പിറ്റലിൽ കൊണ്ടുപോകണം വേറെ ആരും ഇല്ല ചേച്ചിയുടെ കാര്യമായതു കാരണം പോകാതെ നിവർത്തി ഇല്ല കാരണം എന്റെ മനസിലെ സ്വപ്ന സുന്ദരിയാണ് ചേച്ചി. പെട്ടന്ന് തന്നെ അടുത്തുള്ള കടയിൽ നിന്നു ച്യുയിങ്ങ്ഗം വാങ്ങി ചവച്ചിട് ബൈക്ക് എടുത്ത് വീട്ടിലേക്കു തിരിച്ചു 5 കിലോമീറ്റെറോളം ഉണ്ട് വീട്ടിലേക്കു ഇതിനിടയിൽ ചെറിയൊരു പരിചയപ്പെടുത്താൽ നടത്താം
ഞാൻ അർജുൻ b. Com ഫൈനൽ year സ്റ്റുഡന്റ് ആണ് അച്ഛൻ, അമ്മ അനിയത്തി അടങ്ങുന്ന കുടുംബം ഇപ്പോൾ നടക്കാൻ പോകുന്ന വിവാഹം എന്റെ വല്യച്ഛന്റെ മകൾ അനുപായുടേതാണ്…
പിന്നെ നമ്മുടെ കഥാ നായിക എന്റെ മാമന്റെ മകൾ മാളു എന്നുവിളിപ്പേരുള്ള 26 വയസുള്ള സംഗീർത്തന ചേച്ചി. C A accountant ആണ് വിവാഹ മോചിത അതിസുന്ദരി, 24 വയസിലായിരുന്നു വിവാഹം സെയിം പ്രേഫാസിഷനിൽ ഉള്ള ആൾ.. വിവാഹ മോചനത്തിന്റെ ശരിക്കുള്ള കാരണം അറിയില്ല.
ചേച്ചി ഭയങ്കര വൃത്തിക്കാരി ആണ് അതുമായി ബന്ധപ്പെട്ടു അവിടുത്തെ അമ്മായി അമ്മയുമായുള്ള പ്രേശ്നങ്ങൾ ആണെന്നാണ് മൊത്തത്തിലുള്ള ഒരു അനുമാനം. (ഒരുപാടു കഥാപാത്രങ്ങൾ ഉണ്ടെങ്കിലും എല്ലാവരെയും കഥയിലേക്ക് കൊണ്ട്വരുന്നില്ല ). കഥയിലേക്ക് പോകാം