ഇടക്ക് മാമിയുടെ call വന്നു.
മാമി : ഹലോ…
ഞാൻ : Mm..
മാമി : ഇവിടെ കുറച്ചു ലേറ്റ് ആവും. നീ പോയി കഴിക്ക്.
ഞാൻ : കുഴപ്പമില്ല. എനിക്ക് വിശപ്പില്ല.
മാമി : വിശക്കുമ്പോൾ പോയി കഴിക്ക്. എനിക്ക് താഴേക്ക് വരാൻ പറ്റൂല്ല.
ഞാൻ : Mm.
മാമി : എന്നാൽ ഞാൻ വെക്കുവാ.
ഞാൻ : Mm..
മാമിക്ക് എങ്ങനെയും എന്നോട് മിണ്ടണമെന്നുണ്ട് പക്ഷെ ഞാൻ പിടികൊടുത്തില്ല. ഞാൻ ബോറടി മാറ്റാൻ നിമിഷയെ വിളിച്ചു. അവൾ ഫോൺ എടുത്തില്ല. ഞാൻ കുറച്ചു നടന്നപ്പോ ഒരു ജ്യൂസ് കട കണ്ടു. പിന്നേ ഒന്നും നോക്കിയില്ല ഒരു ജ്യൂസ് വാങ്ങി കുടിച്ചു. കുടിച്ചുകൊണ്ടിരുന്നപ്പോ നിമിഷയുടെ call തിരിച്ചു വന്നു.
ഞാൻ : ഹലോ…. എവിടാണ്??
നിമിഷ : Good morning….
ഞാൻ : Good morning… എന്താണ് പരിപാടി??
നിമിഷ : ഹാളിൽ ഇരുന്ന് TV കാണുവായിരുന്നു. നീ വിളിച്ചപ്പോ റൂമിലേക്ക് വന്നു.
ഞാൻ : ആഹാ എന്താ കണ്ടത്??
നിമിഷ : ഞാൻ താഴെ ഫുഡ് ഒക്കെ കഴിച്ചിട്ട് ഇരുന്നപ്പോ അമ്മ 2 ഹരിഹർ നഗർ movie കാണുവായിരുന്നു പിന്നേ അതിലെ കോമഡി ഒക്കെ കണ്ട് അങ്ങ് ഇരുന്നു.
ഞാൻ : ആഹാ നല്ല movie ആണല്ലോ.. ചിരിച്ചു മരിക്കും.
നിമിഷ : ഹാ.. അവരുടെ ആക്ടിങ് ഒക്കെ എന്താല്ലേ…
ഞാൻ : പിന്നല്ലാതെ.
നിമിഷ : ആട്ടെ നീ ഇപ്പോ എവിടാ??
ഞാൻ : ഞാൻ മാമിടെ കൂടെ യൂണിവേഴ്സിറ്റി വരെ ഒന്ന് വന്നതാ.
നിമിഷ : ഓഹോ അപ്പൊ പോസ്റ്റ് ആയി കാണും.
ഞാൻ : പിന്നല്ലാതെ.
നിമിഷ : ഹാ.. നിനക്ക് ഇങ്ങനെ പോസ്റ്റ് ആവുന്ന സമയത്തു മാത്രമല്ലേ നമ്മളെ ഓർമ്മ വരുള്ളൂ…
ഞാൻ : ഓഹ്..നിന്നെ ഓർക്കാത്തത് കൊണ്ടാണല്ലോ.. ഇന്നലെ വൈകുന്നേരം നിന്റെ ബെഡിൽ രണ്ടുംകൂടി തകർത്തത്.