ഇത് കൊള്ളാവോ ചേട്ടായി? [ചുരുൾ]

Posted by

ഇത് കൊള്ളാവോ ചേട്ടായി?

Ethu Kollavo Chettayi | Author : Churul


അക്കു തൻറെ വീട്ടിലേക്ക് നോക്കി. 

മൂന്നുവർഷം ആയിരിക്കുന്നു ഇവിടുന്ന് പോയിട്ട്. 

വീടിന് വലിയ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്ന് വിലയിരുത്തി. 

കാറിൽ നിന്നും ഇറങ്ങി തന്റെ ലഗേജും എടുത്ത് അവൻ വീടിൻറെ സിറ്റ് ഔട്ടിലേക്ക് കയറി. 

കോളിംഗ് ബെൽ അടിക്കുന്നതിനു മുമ്പേ വീടിന്റെ വാതിൽ തുറക്കപ്പെട്ടു. 

വാതിൽ തുറന്ന് തന്റെ നേർക്ക് ഓടിവരുന്ന അല്ലുവിനെ സന്തോഷത്തോടെ നോക്കി. 

അവൾ അവനെ ഓടിവന്ന ഇരുഗേ കെട്ടിപ്പിടിച്ചു. 

അവന്റെ കവിളിൽ അമർത്തി ചുംബിച്ചു. 

വെൽക്കം ബാക്ക് ചേട്ടായി….!!!!!

അവളെയും ചേർത്തുപിടിച്ച് അകത്തേക്ക് കയറി. 

ഹാളിലേക്ക് വന്ന അമ്മ അവനെ കണ്ട് ഓടിവന്ന് അവനെ പുണർന്നു. 

വിശേഷം പറച്ചിലും കളി ചിരി തമാശകളുമായി അവർ കുറേസമയം അവിടെ ചിലവഴിച്ചു….

അതിനുശേഷം ഫ്രഷ് ആയി ഒന്ന് കിടക്കുവാനായി തന്റെ ലഗേജുമായി അവൻ മുറിയിലേക്ക് കയറി. 

കുളിക്കാൻ ഷവറിന് ചുവട്ടിൽ നിന്നപ്പോൾ അവൻ ആലോചിക്കുകയായിരുന്നു മൂന്ന് വർഷമായി ഇവരെയും നാടും ഒക്കെ ഉപേക്ഷിച്ച് ഫ്രാൻസിൽ പഠിക്കാൻ പോയ ഓരോരോ കാര്യങ്ങൾ. 

കുളികഴിഞ്ഞ് അവൻ തന്നെ കിടക്കയിലേക്ക് വീണു.

ചേട്ടായി…. ചേട്ടായി….. എഴുന്നേൽക്ക് സമയം ഒരുപാട് ആയി. 

അക്കു തന്റെ കണ്ണുകൾ മെല്ലെ വലിച്ചു തുറന്നു. 

അവൻ ഒരു ഉറക്കച്ചടവോടെ തന്നെ അല്ലുവിനെ നോക്കി. 

ഒരു നെക്ക് ടോപ്പ് സ്ലീവ്ലെസ് ബനിയനും മുട്ടിന് താഴെ വരെ വരുന്ന ഒരു ത്രീഫോർത്ത് ഷൂട്ട്സും ആയിരുന്നു അവളുടെ വേഷം. 

Leave a Reply

Your email address will not be published. Required fields are marked *