ഞാൻ: നീ ടെൻഷൻ അടിക്കേണ്ട. ലേബർ ക്യാമ്പ് അല്ലെ, മുഴുവൻ ഹിന്ദിക്കാർ ആയിരിക്കും, ഞാൻ PPE കിറ്റ് ഇട്ടു സാമ്പിൾ എടുത്ത് നോക്കാം. ഇതൊക്കെ പഠിക്കാൻ ഒരു അവസരവും ആണല്ലോ…
രമ്യ: seriously 😳… ഏട്ടൻ ചെയ്യുമോ.?
ഞാൻ: ആടാ… നീ ഫരീദ മാഡത്തിന് ഡാറ്റാ എൻട്രി ഒന്ന് പറഞ്ഞു കൊടുക്കൂ.
രമ്യ: (എൻ്റെ കവിളിൽ പിടിച്ചു നുള്ളിക്കൊണ്ട്) ok darling… എൻ്റെ ചെല്ലക്കുട്ടി…😍
ഫരീദ മാഡം ഇതിനോടകം കാറിൽ എത്തിയിരുന്നു. സാമ്പിൾ എടുക്കുന്നത് എല്ലാം പെട്ടന്ന് തീർത്തു തിരിച്ചു ഹോസ്പിറ്റലിൽ എത്തി. എല്ലാം arrange ചെയ്തു കഴിഞ്ഞു ഞാൻ റമ്യയോട് pg യിലേക്ക് പൊക്കോളൻ പറഞ്ഞു, അവള് പോയി, പാവം rest എടുത്തോട്ടെ. ഞാൻ വണ്ടിയിൽ ചെന്ന് ഇരുന്നു. ലഞ്ച് കഴിക്കണം pg യില് പോയി കിടന്നു ഉറങ്ങണം, അതാ പ്ലാൻ. പെട്ടന്ന് കാറിൻ്റെ ഗ്ലാസിൽ ഫരീദ മാഡം മുട്ടി.
ഞാൻ (ഗ്ലാസ് താഴ്ത്തി): എന്താ മാഡം. എന്ത് പറ്റി ? മാഡം പൊയ്ക്കോളൂ, പണി എല്ലാം കഴിഞ്ഞല്ലോ.
ഫരീദ മാഡം: അഖിൽ, ഒരു ഹെൽപ്പ് വേണം. ട്രാഫിക് ഡ്യൂട്ടി ചെയ്യാറുണ്ട് ഞാൻ, ഇന്ന് ഒരു മീറ്റിംഗ് ഉണ്ട്. So, dress ഒന്ന് മാറ്റി യൂണിഫോം ഇടണം. എന്തേലും മാർഗം ഉണ്ടോ.?
ഞാൻ (ഒന്ന് ആലോചിച്ചു): മാഡം കയറ്, മ്മക്ക് വഴി ഉണ്ടാക്കാം.
ഫരീദ മാഡം കാറിൽ കയറി. ഞാൻ നേരെ ഡോക്ടറുടെ വീട് ലക്ഷ്യമാക്കി നീങ്ങി. അവിടെ പാർക്കിങ്ങിൽ വണ്ടി നിർത്തി, ഞാനും ഫരീദ മാഡം പുറത്തിറങ്ങി. ഞാൻ വീടിൻ്റെ ഡോര് തുറന്ന അഗത്തു കയറി, എന്നെ അനുഗമിച്ചു കൊണ്ട് ഫരീദ മാഡം കൂടെ വന്നു ?