കൊറോണ ദിനങ്ങൾ 3
Corona Dinangal Part 3 | Author : Akhil George
[ Previous Part ] [ www.kkstories.com]
ആദ്യ ഭാഗങ്ങൾ വയിച്ച് അഭിപ്രായങ്ങൾ പറഞ്ഞ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി കൊണ്ട് ഇതാ മൂന്നാം ഭാഗം….
ഞാൻ വല്ലാതെ ടെൻഷൻ അടിച്ചു ഇരിക്കുകയാണ്. Samples എല്ലാം ഇറക്കി വച്ച് ലാബിൽ എക്സൽ ഷീറ്റ് എല്ലാം കൊടുത്ത് acknowledgement ഷീറ്റിൽ ഒപ്പ് എല്ലാം വാങ്ങി അവർ തിരിച്ചെത്തിയപ്പോൾ സമയം 9 മണി ആയി. അവർ വരുമ്പോൾ രമ്യയെ കണ്ട് എൻ്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടി. ഞാൻ ഡ്രൈവർ സീറ്റിൽ അവരെ നോക്കി ഇരുന്നു. അവർ രണ്ടാളും ഒരു ഭാവ വിത്യാസം ഇല്ലാതെ പഴയത് പോലെ മുൻസീറ്റിൽ തന്നെ ഇരുന്നു. ഞാൻ അവരെ ഒന്നു നോക്കി.
കവിത: ന്തെ നോക്കുന്നെ.? ബാക്കിൽ samples എല്ലാം വച്ചതല്ലേ.. നാളെ sanitizer ഇട്ടു ക്ലീൻ ചെയ്തിട്ട് ഇരുന്നാൽ ഒക്കെ മതി എന്ന് രമ്യ പറഞ്ഞു. അതു കൊണ്ട് adjust ചെയ്തു ഇവിടെ തന്നെ ഇരുന്നോളം.
രാമ്യയിൽ ഒരു ചിരി ഞാൻ കണ്ട്. അവൾക്ക് കുഴപ്പം ഒന്നും ഇല്ല എന്ന് എനിക്ക് മനസ്സിലായി. അതു കൊണ്ട് ഞാനും കുറച്ച് റിലാക്സ് ആയി.
കവിത: ഫുഡ് കഴിക്കാം അഖിൽ, എൻ്റെ ചിലവാണ്. ഇന്നലെ എൻ്റെ birthday ആയിരുന്നു.
രമ്യ: സത്യം. ഞങൾ അറിഞ്ഞില്ലല്ലോ… ശ്യേ.. ഇന്നലെ ഒരു wish പോലും ചെയ്തില്ല… സോറി ഡോക്ടർ.. belated birthday wishes
ഞാൻ: (ഉള്ളിൽ ഒരു കള്ള ചിരിയോടെ) ക്ഷമിക്കണം മാം… Belated birthday wishes…
കവിത: it’s ok. ഞാൻ പറഞ്ഞതും ഇല്ലല്ലോ…
അങ്ങനെ ഞങൾ അടുത്തുള്ള ഒരു ഹോട്ടലിൽ ചെന്ന് ഫുഡ് കഴിച്ചു. ബിരിയാണിയും കബാബും ഐസ് ക്രീം എല്ലാം കഴിച്ചു ഞങൾ തിരിച്ചു യാത്ര തുടർന്നു.