ഫരീദ മാഡം: ഇത് നിൻ്റെ വീടാണോ.?
ഞാൻ: അല്ല. നമ്മുടെ കൂടെ ഒരു ഡോക്ടർ ഉണ്ട്, കവിത ഡോക്ടർ. അവരുടെ വീട് ആണ്. അവർ നാട്ടിൽ ആണ്. അതാ കീ എൻ്റെ അടുത്ത് തന്നത്. മാഡം ആ റൂമിൽ പോയി ഡ്രസ് മാറിക്കോളൂ (ബെഡ് റൂം ചുണ്ടി പറഞ്ഞു)
ഫരീദ മാഡം ഡൈനിങ് ടേബിൾ അടുത്ത് ഒരു ചെയറിൽ ഇരുന്നു.
ഫരീദ മാഡം: ഒന്ന് rest എടുത്തോട്ടെ അഖി.. രാവിലെ മുതലേ ഓട്ടം ആയിരുന്നു.
ഞങൾ അങ്ങനെ കുറച്ചു നേരം വർത്തമാനം പറഞ്ഞു ഇരുന്നു. 8 & 10 ിൽ പഠിക്കുന്ന രണ്ടു പെൺമക്കൾ ഉണ്ട്. Husband ആളൊരു തല്ലിപ്പൊളി ആണ്, കള്ള് കുടിയും അടിപിടിയും എല്ലാം ആയി നടക്കുന്നു, കുടുംബം നോക്കാനുള്ള ഓട്ടം ഈ പാവം ആണ് ഓടുന്നത്. മാഡം കഷ്ടപ്പെട്ട് MBA വരെ പഠിച്ചതും ആണ്. കൊറോണ വൈറസ് കാരണം വേറെ മാർഗം ഇല്ലാതൊണ്ടാണ് ഇവിടെ എത്തിയത്. ആളെ കാണാൻ പക്കാ “കെട്ടിയോളാണെൻ്റെ മാലാഖ” എന്ന പടത്തിലെ നായിക പോലെ ആണ്. ഞാൻ എൻ്റെ അവസ്ഥകളും എല്ലാം പറഞ്ഞു.
ഞാൻ: വിശക്കുന്നു മാഡം. വല്ലതും ഓർഡർ ചെയ്യട്ടെ.
ഫരീദ: ഞാൻ ഫുഡ് കൊണ്ട് വന്നിട്ടുണ്ട് അഖി. നിനക്ക് അതിൽ നിന്നും മതിയാകുമോ.?
ഞാൻ: എനിക്ക് കുറച്ച് മതി. ഞാൻ പോയി പ്ലേറ്റ് എടുത്തിട്ടു വരാം.
ഫരീദ മാഡം: വേണ്ട. നമുക്ക് എൻ്റെ ടിഫിൻ ബോക്സിൽ കഴിക്കാം.
ഞാൻ: ok. No problem…
അവർ ബാഗിൽ നിന്നും ടിഫിൻ ബോക്സ് എടുത്ത് ടേബിളിൽ വച്ചു. നല്ല കടലക്കറിയും ചപ്പാത്തിയും ആണ്. ഒരെ പ്ലേറ്റിൽ ഞങൾ കഴിച്ചു.
ഫരീദ മാഡം: I’m impressed അഖി.. നീ ആള് അടിപൊളി ആണ്. എല്ലാ റിലേഷനും handle ചെയ്യാൻ നിനക്കറിയാം. എല്ലാ പണികളും നീ കണ്ടറിഞ്ഞ് ചെയ്യുന്നു.