മുനി ടീച്ചർ 4 [Decent]

Posted by

“ഒരു മിനുട്ട് കൂടെ. ഒരു കാര്യം പറയട്ടെ. ”
“ഉം?” ടീച്ചർ വാതിൽക്കൽ നിന്നു.
“പിന്നേയ്, ഞാനൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. ടീച്ചർക്ക്.”
“എന്നാൽ താ.. എന്താ സമ്മാനം?”
“അങ്ങിനെ കയ്യിൽ തരാനൊന്നും പറ്റുന്നതല്ല.”
“പിന്നെ എന്തോന്ന് സമ്മാനം?”
“അതൊക്കെയുണ്ട്. പറയട്ടെ?”
“എന്താന്നു പറ.”
“ടീച്ചർക്ക് കെട്ടിത്തരാനുള്ള ഒരു സാധനാ…”
“എന്താ അത്? വാച്ച് ആണോ?”
“അല്ല. നേരത്തെ പറഞ്ഞപോലെ കുളിക്കാതെ വന്നാലേ ഞാൻ കെട്ടിത്തരൂ…”
“ഒന്നു പോയേ… മാല?”
“അല്ല.”
“പിന്നേ?”
“മാലപോലത്തെ ഒരു സാധനമാ…”
“മാലപോലെ പിന്നെ എന്താ? നെക്ളേസ് ആണോ?”
“അയ്യോ… അല്ല… അതുപോലെ തന്നെ. ”
“ചുമ്മാ കളിപ്പിക്കല്ലേ… പിന്നെ എന്താ?? കള്ളം പറയല്ലേ…”
ഞാൻ സർവ്വ ധൈര്യവും സംഭരിച്ചു പറഞ്ഞു… “ഞാൻ അന്നു പറഞ്ഞില്ലേ? ഒരു അരഞ്ഞാണമാ… ഇഷ്ടാണോ?”
“പോ കുട്ടാ… എന്നാ താഴേക്ക് കൊണ്ടുവാ… ഞാൻ ലിസിമ്മയോടു പറയാം… ”
ഇതും പറഞ്ഞു ടീച്ചർ താഴേക്ക് പോയി. ഞാൻ വിളിച്ചു നോക്കി…”അയ്യോ വേണ്ട… പ്ളീസ്… ടീച്ചറേ … നിൽക്കൂ ” എന്റെ വിളി കേൾക്കാതെ ടീച്ചർ താഴേക്കുപോയി. ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങി… ടീച്ചർ എങ്ങാനും ഇത് ലിസിമ്മയോടു പറയുമോ? ദൈവമേ… ആലോചിക്കാനേ വയ്യ… തമാശ പറഞ്ഞതാകും. ഇനി തമാശക്ക് എങ്ങാനും പറഞ്ഞാലോ… എനിക്ക് ആകെ നിൽപുറക്കുന്നില്ല.
ഞാൻ വേഗം പോയി എന്റെ വാതിൽ അടച്ചു. മുണ്ടു മാറ്റി ബെഡിൽ കിടന്നു… എന്റെ കുട്ടനെ എന്റെ കൈകളിൽ എടുത്തു താലോലിച്ചു… അവൻ മുഴുവനായി നനഞ്ഞിരിക്കുന്നു… അവനെ തടവിയപ്പോൾ ടീച്ചറെ മനസ്സിൽ ധ്യാനിച്ച്… എന്തെന്നില്ലാത്ത ഒരു സുഖം… ഞാൻ മെല്ലെ അവന്റെ ക്യാപ് തുറന്നു… ക്യാപ്പിനുള്ളിൽ മധു നിറഞ്ഞിരിക്കുന്നു… കൈ കൊണ്ട് സ്വയംഭോഗം ചെയ്യുംപോലെ ചലിപ്പിക്കാൻ തുടങ്ങി… ശരീരം മുഴുവൻ സുഖത്തിൽ മുഴുകുന്ന പോലെ… എല്ലാ സുഖങ്ങളും പെനിസിലേക്ക് അരിച്ചു വരുന്ന പ്രതീതി… അവൻ അമൃതം പൊഴിക്കാൻ റെഡി ആയി വരുന്നു… വേണ്ട… ഇപ്പോൾ ചെയ്യണ്ട… ഇന്ന് രാത്രി എങ്ങാനും ടീച്ചറെ കിട്ടിയാലോ… എന്റെ മനസ്സ് ചുമ്മാ, ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ആഗ്രഹം, എന്നോട് തന്നെ പറഞ്ഞു… ഞാൻ അവനെ തലോടൽ നിർത്തി… വേഗം എഴുന്നേറ്റു… നേരെ ബാത്ത് റൂമിലേക്ക്… നല്ല തണുത്ത വെള്ളത്തിൽ ഒരു കുളി പാസ്സാക്കി… ഡ്രസ്സ് എല്ലാം മാറ്റി. നേരെ കിച്ചണിലേക്കു വച്ചു പിടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *