മുനി ടീച്ചർ 4 [Decent]

Posted by

മുനി ടീച്ചർ 4

Muni Teacher Part 4 | Author : Decent


കാത്തിരുന്ന അവധിക്കാലം 1 | Previous Part


ചെറിയ അവധിയ്ക്ക് സാധാരണ നാട്ടിൽ വരാറില്ലായിരുന്നു. ടീച്ചറെ കാണാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ് ഒരാഴ്ച്ചക്കുള്ള അവധിയായിട്ടും നാട്ടിൽ വരാൻ തീരുമാനിച്ചത്. ഒട്ടേറെ ബുദ്ധിമുട്ടി ഈ യാത്രക്ക് തീരുമാനിച്ചതുതന്നെ ടീച്ചർ എന്നെ മാടിവിളിക്കുന്നത് കൊണ്ടാണ്. ടീച്ചറുമായുള്ള ദിനങ്ങൾ സ്വപ്നംകണ്ടു യാത്രചെയ്യാനായി സൈഡ് സീറ്റൊക്കെ നോക്കി ബുക്ക് ചെയ്തു ഞാൻ യാത്രക്കു റെഡിയായി.

വീട്ടിലെത്തി

ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്കു ഒരു എസി ബസ് ആണ് ബുക്ക് ചെയ്തിരുന്നത്. കാലത്തു ഒമ്പതു മണിക്ക് വീട്ടിൽ എത്തുന്ന രീതിയിലായിരുന്നു ബുക്കിംഗ്. എന്നാൽ പുറപ്പെടുന്ന ദിവസം ബസ് കമ്പനിയിൽ നിന്ന് മെസ്സേജ് വന്നു: നിങ്ങളുടെ ബസ് സാങ്കേതിക കാര്യങ്ങൾ കാരണം ക്യാൻസൽ ചെയ്തിരിക്കുന്നു. ഇനിയൊന്നും ചെയ്യാനില്ല. വക്കേഷൻ തുടക്കമായതുകൊണ്ട് പുതിയ ടിക്കറ്റ് ഒന്നും കിട്ടില്ല. നേരെ ബസ് സ്റ്റേഷനിലേക്ക് ചെന്നു. കിട്ടിയ ഓർഡിനറി ബസ് പിടിച്ചു. ടീച്ചറില്ലായിരുന്നെങ്കിൽ യാത്ര ക്യാൻസൽ ചെയ്യാൻ ഇതുതന്നെ ധാരാളം മതിയായിരുന്നു.
കാലത്തു ആറുമണിക്ക് തന്നെ നാട്ടിലെത്തി. രാത്രി ഉറങ്ങാനും സാധിച്ചില്ല. എല്ലാ പ്ലാനുകളും പൊളിഞ്ഞു. ഇതിനെല്ലാം പുറമെ വീട്ടിൽ എത്തിയപ്പോൾ ചെറിയ പനിയും വരുന്നു.
പ്ലാനെല്ലാം മാറിയത് ലിസിമ്മയോടോ ടീച്ചറോടൊ പറഞ്ഞില്ല. നേരെ വീട്ടിൽ ചെന്ന് ബെൽ അടിച്ചു. ലിസിമ്മയാണ് വാതിൽ തുറന്നത്.
“ഇത്ര നേരത്തെ എത്തിയോ? ഒമ്പതു മണി എന്നല്ലേ പറഞ്ഞിരുന്നത്…”
“ഒന്നും പറയണ്ട, ബസ് കമ്പനിയുടെ കളികൾ…”
“ബസ് കിട്ടിയില്ലേ?”
ഞാൻ ബാഗ് നിലത്തുവച്ച് സോഫയിൽ ഇരുന്നു. ലിസിമ്മയും വാതിലടച്ചു എന്റെ അടുത്തുവന്നിരുന്നു. വീട്ടിൽ ലൈറ്റ് ഓൺ ചെയ്തിട്ടില്ല. ലിസിമ്മ നൈറ്റിയാണ് ധരിച്ചതെന്നെനിക്കുതോന്നി. അവരിപ്പോഴും പാതി ഉറക്കത്തിലാണ്. ഒന്നും വ്യക്തമായി കാണാൻ പറ്റുന്നില്ല. ഞാൻ മിണ്ടാതെ ഇരുന്നു… നല്ല ക്ഷീണം തോന്നുന്നു… ഉറക്കവും ബാക്കിയുണ്ട്.
“എന്ത് പറ്റി? യാത്ര എങ്ങിനെ ഉണ്ടായിരുന്നു? നീ ഉറങ്ങിയോ?”
“ഉറങ്ങാൻ പറ്റിയില്ല. എനിക്ക് പനിക്കുന്ന പോലെ തോന്നുന്നു…”
ഇതു കേട്ട ലിസിമ്മ എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു… എന്നെ പുറത്തുകൂടെ പിടിച്ചു നെറ്റിയിൽ കൈ വച്ച് നോക്കി… “പനിയൊന്നും ഇല്ലല്ലോ…”
“പനി വരുന്നുണ്ട്… മേൽ വേദനിക്കുന്നു…”
എന്റെ ഷർട്ടിനടിയിലൂടെ കൈ കൊണ്ടുവന്നു ലിസിമ്മ എന്റെ നെഞ്ചിൽ തൊട്ടുനോക്കി… “ശരിയാ… ചെറിയ പനിയുണ്ട്… യാത്രയുടേതാകും… ഞാൻ ഒരു കാപ്പിയിട്ടു തരാം. അത് കുടിച്ചു അല്പം റെസ്റ്റെടുക്ക്… എല്ലാം ശരിയാകും. ”
ഇതും പറഞ്ഞു ലിസിമ്മ എഴുന്നേറ്റു അടുക്കളയിലേക്കു പോയി. ഞാൻ മെല്ലെ എണീറ്റ് ടീച്ചർ ഉപയോഗിക്കാറുള്ള റൂമിലേക്ക് നോക്കി. റൂം അടച്ചിട്ടിരിക്കുന്നു. ടീച്ചർ ഇവിടെയില്ല!!
അടുക്കളയിൽ ലിസിമ്മ കോഫി ഉണ്ടാക്കുകയാണ്. ഞാൻ വാഷ്റൂമിൽ പോയി കയ്യും കാലും മുഖവുമൊക്കെ കഴുകി വന്നു. അടുക്കളയിൽപോയി കസേരയിലിരുന്നു. ലിസിമ്മ കെറ്റിലിൽ വെള്ളം തിളപ്പിക്കുന്നു… തലമുടിയെല്ലാം അഴിച്ചിട്ടു… മൃദുലമായ ഒരു നൈറ്റ് ഗൗണാണ് ലിസിമ്മ ധരിച്ചിരിക്കുന്നത്. മുൻഭാഗം റിബൺ കൊണ്ട് അലക്ഷ്യമായി കെട്ടിയിരിക്കുന്നു. അതിനകത്തു മറ്റു ഡ്രെസ്സൊന്നും ധരിച്ചിട്ടില്ല എന്ന് തോന്നുന്നു… കാൽമുട്ട് വരെയേ ഗൗണിനു ഇറക്കമുള്ളൂ… എന്നാൽ ഇതൊന്നും ആസ്വദിക്കാനുള്ള ഒരു അവസ്ഥയിലല്ല ഞാൻ.
“റിസൽട്ടൊക്കെ എന്നാ വരിക?”
ഞാൻ ഒന്നും മിണ്ടിയില്ല. തല ടേബിളിൽ വച്ച് ലിസിമ്മയെ നോക്കിക്കൊണ്ട് ഞാൻ ഇരുന്നു. അൽപ നേരം കൊണ്ട് കോഫി റെഡി. കുറച്ചു സുഗന്ധമസാലകളിട്ടു കോഫിയുമായി എന്റെ മുന്നിൽ ഒരു കസേരയിട്ട് അവിടെയിരുന്നു ലിസിമ്മ. കോഫി ടേബിളിൽ വച്ച് ലിസിമ്മ പറഞ്ഞു “ചൂടുണ്ട്.”
എന്റെ മുന്നിൽ എന്നെ തന്നെ നോക്കിയിരുപ്പാണ് ലിസിമ്മ.

Leave a Reply

Your email address will not be published. Required fields are marked *