സ്വന്തം കണ്ണേട്ടന് [നിലാ മിഴി]

Posted by

 

ബെർമൂഡയോ മാറ്റ് അടിവസ്ത്രങ്ങളോ ധരിച്ചിട്ടുമില്ല… അരക്കെട്ടിനെ മറച്ചിരുന്ന ഒരു നേർത്ത പുതപ്പ് മാത്രം…

 

എന്റെ വിരലുകൾ അയാളുടെ മുതുകിൽ നിന്നും താഴേക്ക് ഇറങ്ങിയത് വളരെ പെട്ടെന്നായിരുന്നു… പുതപ്പിനൊരറ്റം വകഞ്ഞുമാറ്റി കൊണ്ട് നഗ്നമായ… രോമാവൃതമായ… ആ ശരീരം കൺകുളിർക്കെ കണ്ടുകൊണ്ട്… എന്റെ സ്പർശനമേറ്റ് കൊണ്ടാവാം അയാൾ പെട്ടെന്ന് ഒന്ന് ഞരങ്ങി… ഒരു നിമിഷം മനസ്സിൽ തോന്നിയ ഉൾഭയം ഞാൻ എൻറെ വിരലുകൾ പെട്ടെന്ന് പിന്നോട്ട് വലിച്ചു. ഒരു ഞരക്കത്തോടെ അയാൾ തിരിഞ്ഞു കിടക്കുകയാണ്… ഒരു കാൽ ഉയർത്തി വച്ച്… കൈകൾ രണ്ടും മേൽപ്പോട്ട് ഉയർത്തി തലയിണയിലേക്ക് ചേർത്തുപിടിച്ചുകൊണ്ട്..

 

” ഹോ…!”

 

അസഹനീയമായ ആ കാഴ്ച,

അതെ… അയാളൊരു കാമദേവൻ തന്നെ… ഞാൻ ശ്രദ്ധിച്ചു..,

അയാളുടെ കക്ഷത്തിലെ രോമങ്ങൾ…രണ്ടു ദിവസം മുൻപോ മറ്റോ വടിച്ചു നീക്കിയത് കൊണ്ടാവാം

അത് വീണ്ടും കിളിർത്തു തുടങ്ങിയിരിക്കുന്നു…

 

വിരിഞ്ഞ നെഞ്ചിൽ താഴേക്ക് പടർന്നിറങ്ങിയ രോമക്കാടുകൾ..

 

അയാളുടെ കഴുത്തിൽ ചുറ്റി വരിഞ്ഞു കിടക്കുന്ന സ്വർണ്ണമാല..അത് ആ വിരിഞ്ഞ നെഞ്ചിലേക്ക് ഇറങ്ങികിടക്കുന്നു ആ രോമക്കാടുകളിൽ മുങ്ങിയിരിക്കുന്നു… ഒതുങ്ങിയ വയറും.. വയറിൽ രോമരാജികൾക്കിടയിൽമുങ്ങികിടക്കുന്ന കുഴിഞ്ഞ പൊക്കൾ തടവും..

 

അങ്ങനെ അങ്ങനെ എന്റെ മിഴികൾ വീണ്ടും താഴേക്കിറങ്ങുകയായിരുന്നു … അയാളുടെ ശരീരത്തെ ഉഴിഞ്ഞുകൊണ്ട് …

 

ഞാൻ ശ്രദ്ധിച്ചു… അയാളുടെ അരക്കെട്ടിനെ മറച്ചിരുന്ന നേർത്ത പുതപ്പിനടിയിൽ ഭീകരമായ മുഴുപ്പ്…

 

“ഹോ..!”

 

എനിക്ക് എന്റെ ശരീരത്തെ നിയന്ത്രിക്കാൻ കഴിയുന്നില്ല…

 

മനസ്സിനെ പിടിചു നിർത്താൻ കഴിയുന്നില്ല…

 

എന്റെ ശരീരം വീണ്ടും ചൂടുപിടിച്ചു തുടങ്ങിയിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *