സ്വന്തം കണ്ണേട്ടൻ
Swantham Kannettan | Author : Nila mizhi
നിലാ മിഴി എഴുതുന്നു…..
ദളം : ഒന്ന്.
രാത്രിയുടെ അവസാന നിമിഷങ്ങൾ കടന്നു പോവുകയാണ്… അതെ… സമയം പുലർച്ചെ ഏതാണ്ട് ഒരു മണിയോടടുത്തു കാണും… പുലർകാല തണുപ്പ് ഏറിവരികയാണ്… ബെഡ്റൂം വാതിലും വരാന്തയും കടന്ന് ഒരു കള്ളനെ പോലെ മുന്നോട്ടു ചുവടുകൾ തീർക്കുമ്പോഴും എൻറെ മനസ്സ് നിറയെ എന്തെന്നില്ലാത്ത ഒരു ഭയമായിരുന്നു.
ഇന്ന് രാത്രി കൂടി അവസാനിച്ചാൽ…
വയ്യ… എനിക്ക് ഇനിയും പിടിച്ചു നിൽക്കുവാൻ വയ്യ… മനസ്സുനിറയെ അയാളാണ്.,
കണ്ണേട്ടൻ… എന്റെ കണ്ണേട്ടൻ…
അച്ഛന്റെ ആദ്യഭാര്യയിലെ ഒരേയൊരു സന്തതി… അയാളെക്കുറിച്ചോർക്കുമ്പോൾ മനസ്സ് മാത്രമല്ല ശരീരവും കുളിര് കോരുകയാണ്.. എന്തെന്നില്ലാത്ത ഒരു സുഖം.
കണ്ണേട്ടനെക്കുറിച്ചുള്ള മോഹന ചിന്തകളിലാറാടിക്കൊണ്ട് ഞാൻ വീണ്ടും മുന്നോട്ടു നടന്നു.. വരാന്തയുടെ അങ്ങേയറ്റത്തെ കണ്ണേട്ടന്റെ കിടപ്പറ ലക്ഷ്യമിട്ടുകൊണ്ട്…
പ്രതീക്ഷിച്ചതു പോലെ തന്നെ കണ്ണേട്ടന്റെ മുറി വാതിൽ മലർക്കെ തുറന്നു കിടപ്പുണ്ട്..
അതെ.. അത് പലപ്പോഴും അങ്ങനെയാണ്.. കൂട്ടുകാരുമൊത്തുള്ള രാത്രിസഞ്ചാരം കഴിഞ്ഞ് കുടിച്ചു കൂത്താടി കണ്ണേട്ടൻ വീട്ടിലേക്ക് കയറി വരുമ്പോൾ എന്നും പാതിര കഴിഞ്ഞിരിക്കും.. പലപ്പോഴും വസ്ത്രങ്ങൾ മാറില്ല.. മുറി വാതിലുകൾ താഴിട്ടടക്കാറില്ല..
ഉറക്കമായിരിക്കും., വന്നപാടെ മദ്യലഹരിയിൽ സ്വയം മറന്നുള്ള ഉറക്കം…
തുറന്നിട്ട വാതിൽ കടന്ന് പതിയെ അകത്തേക്ക് കയറുമ്പോൾ ഞാൻ ശ്രദ്ധിച്ചു..; അപ്രതീക്ഷിതമായ ഇടിമിന്നൽ… എങ്ങുനിന്നോ വീശിയടിക്കുന്ന ഇളം കാറ്റ്… അതെ… എവിടെയോ മഴ പെയ്തിറങ്ങുകയാണ്… ചിന്തിച്ചു നിൽക്കവെ എന്റെ മിഴികൾ ഒരു നിമിഷം മുറിക്കകത്താകെ എന്തോ തിരഞ്ഞു നടന്നു. ചുറ്റിലും ചിത്രപ്പണികളാൽ അലങ്കരിച്ച ഗ്ലാസുകളാൽ പണിതീർത്ത ജാലക വാതിലുകൾ…അതിൽ പലതും മലർക്കെ തുറന്നുകിടക്കുകയാണ്.. ജാലകപ്പഴുതിലൂടെ അകത്തേക്കൊഴുകിയെത്തുന്ന ഇളം കാറ്റ്.. അത് ജനൽ കാർട്ടണുകളെ പാറിപ്പറത്തുകയാണ്…