പ്രേമ ചേച്ചിയുമായൊരു സംഗമം 2 [Joyboy]

Posted by

 

കണ്ണാ എടാ കണ്ണാ എണീക് നേരം ആയി ഹോസ്പിറ്റലിൽ പോകണ്ടേ

 

ഞാൻ : സമയം ആയോ?

 

അമ്മ : ഈ.ചെക്കൻ്റെ കാര്യം എട 8 മണി ആയി വേഗം ചെല്ല്.

 

ഞാൻ ഫോൺ നോക്കിയപ്പോൾ പ്രേമ ചേച്ചിടെ ഒരു മിസ്സ് കോൾ ും കേടക്കുന്നുണ്ട്….

 

പ്രേമ : എടാ എന്തായി എറങ്ങിയോ?

 

ഞാൻ : ഇപ്പൊ ഇറങ്ങും ചേച്ചി

 

കുളി ഒക്കെ ഇനി വന്നിട്ടാകാം, ഞാൻ വേഗം തന്നെ ഒരു പാൻ്റും ടീഷർട്ട് ഇട്ടു ചേച്ചിടെ വീട്ടിൽ പോയി ഡ്രസ് എടുത്തു കവറിൽ ഇട്ടപ്പോഴാണ് ബ്രായും പാൻ്റിയും ഒന്നും കാണുന്നില്ല….ഞാൻ അപ്പോ തന്നെ ചേച്ചിയെ വിളിച്ചു…

 

ഞാൻ : ഹലോ ചേച്ചി ഇവിടെ ബ്രായും പാൻ്റിയും കാണുന്നില്ലല്ലോ?

 

പ്രേമ : എടാ അതു മറ്റെ ഇരുമ്പ് അലമാരയിലാ അതിൽ നോക്ക്

 

ഞാൻ : ആ കിട്ടി ഇതിൽ ഏതാ എടുക്കണ്ടെ…കൂർത്ത് നിക്കണ ടൈപ്പ് വേണോ അല്ലെങ്കി കപ്പ് ഒള്ള ടൈപ്പ് മതിയ?

 

പ്രേമ : കപ്പ് മതി ഞാൻ അതേ ഇടറൊള്ളു

 

ഞാൻ : ഇതൊക്കെ ചേച്ചിടെ തന്നെ ആണോ?

 

പ്രേമ : അതെന്താട നീ അങ്ങനെ ചോതിച്ചേ ,?

 

ഞാൻ : ഹേയ്, ഇതിൻ്റെ വലിപ്പം കണ്ടപ്പോ ചോതിച്ചതാ നേരിട്ട് കാണുമ്പോ പറയില്ല ഇത്രേം വലുതാണ് എന്ന്….

 

പ്രേമ : ഓ നിന്നെ പറഞ്ഞു വിട്ട എന്നെ പറഞ്ഞ മതിയല്ലോ നീ അവിടെ നിന്ന് എൻ്റെ ബ്രയുടെ സൈസ് നോക്കാതെ അതിങ് വേഗം കൊണ്ട് വാ എനിക്കു കുളിക്കാന് ഉള്ളത…

 

ഞാൻ : ദേ വന്നു ശരി എന്ന….

 

ഇപ്പൊ അതിനൊള്ള മൂഡിൽ. അല്ലപ്പോ സാരമില്ല പയ്യെ പിടിക്കാം..ഞാൻ ചേച്ചിക്കൊള്ള ഡ്രെസ്സും ഭക്ഷണവും ആയി ഹോസ്പിറ്റലിൽ എത്തി ചേച്ചിക്ക് കൊടുത്തു…

 

പ്രേമ : എടാ നീ പോകല്ലേട്ടോ എന്നെ ഒന്ന് മൊബൈൽ ഷോപ്പ് വരെ ആക്കണം ഇതിൻ്റെ സ്പീക്കർ ശബ്ദം പോര

 

ഞാൻ : ഞാൻ ഇവിടെ ഉണ്ടാകും ചേച്ചി റെഡി ആയിട്ടു നമുക്ക് പോകാം.

Leave a Reply

Your email address will not be published. Required fields are marked *