നിധിന ആന്റി ഗ്രാമത്തിലെ സൗന്ദര്യ ദേവത [LUISTER]

Posted by

ഞാൻ: അത് പിന്നെ പഠനവും കോളേജും.

ആന്റി: മതി മതി, ഉരുളണ്ട. നിൻ്റെ അമ്മ എന്നെ എപ്പോഴെങ്കിലും ഒന്ന് വന്നു കണ്ടോ? വല്ലപ്പോഴും ഒന്ന് വിളിച്ചാലായി.

ഞാൻ: ആന്റിയെ കുറിച്ച് അമ്മ എപ്പോഴും പറയാറുണ്ട്.

ആന്റി: ഹ്മ്മ്..എന്തൊക്കെയായാലും ഇപ്പൊ ഇങ്ങോട്ടേക്കൊന്നു വന്നല്ലോ, അത് തന്നെ ഒരു വലിയ കാര്യം.

അപ്പോഴേക്കും ആന്റി ബെഡെല്ലാം ഒരുക്കിക്കഴിഞ്ഞിരുന്നു. ആന്റി എനിക്ക് ഒരു പുതപ്പും ടോർച്ചും എടുത്തു തന്നു.

ആന്റി: ഞാൻ താഴെയുണ്ട്. എന്നാൽ ശരി, ഗുഡ് നൈറ്റ്.

ഞാൻ: ഉറങ്ങാനോ? 10 :30 ആയിട്ടല്ലേ ഉള്ളു. ഞാൻ വൈകിയ കിടക്കാറ്.

ആന്റി: ഇവിടെ എല്ലാവരും നേരത്തെ ഉറങ്ങും. നേരത്തെ എഴുന്നേൽക്കും. അത് കൊണ്ട് നീ കിടക്കാൻ നോക്കു.

ആന്റിയുടെ സ്വരത്തിൽ ഒരു കല്പ്പനയുടെ ഭാവം ഉണ്ടായിരുന്നു.

ഞാൻ: കിടക്കാം.

ആന്റി: പുലർച്ചെ എഴുന്നേറ്റു ശീലിക്കണം. അല്ലാതെ 9:00 മണിക്കല്ല എഴുന്നേൽക്കേണ്ടത്. നിൻ്റെ അമ്മ എല്ലാം പറഞ്ഞിട്ടുണ്ട്. ഇവിടുന്നു പോകുമ്പഴേക്കും നിന്നെ ഒന്ന് നന്നാക്കൻ പറ്റുമോ എന്ന് നോക്കട്ടെ.

ഞാൻ: ഓക്കേ. എല്ലാം തമ്പുരാട്ടി പറയുന്നത് പോലെ.

(ആന്റി ചിരിക്കാൻ തുടങ്ങി.)

ആന്റി: കിടന്നോ. എനിക്ക് അടുക്കള വൃത്തിയാക്കണം ,തുടയ്ക്കണം. അങ്ങനെ ഒരു പാട് പണിയുണ്ട്.

ആന്റി താഴേക്ക് പോയി.

കുറച്ചു സമയമായി. നേരെത്തെ കിടന്നു ശീലമില്ലാത്തതുകൊണ്ട് ഉറക്ക് വന്നില്ല. താഴെ വെളിച്ചമുണ്ട്. ആന്റി ഉറങ്ങിയിട്ടില്ല എന്ന് മനസിലായി. അതുകൊണ്ടു ഞാൻ എഴുനേറ്റു സ്റ്റെപ് ഇറങ്ങി ഡൈനിങ്ങ് ഹാളിൽ എത്തി. അവിടെയെങ്ങും ആരുമില്ല. ഉമ്മറത്തും ചെന്ന് നോക്കി. ആന്റിയെ കാണാനില്ല. ഞാൻ നേരെ അടുക്കളയിലേക്കു പോയി. നിലം നനഞ്ഞിട്ടുണ്ട്. ആന്റി തുണ്ടച്ചിട്ടതാണെന്ന് മനസിലായി.

അപ്പോഴാണ് പുറത്തുനിന്നു വെള്ളം ഒഴിക്കുന്ന ശബ്ദം കേൾക്കുന്നത്. നോക്കിയപ്പോൾ കുളുമുറിയിൽ വെളിച്ചം. ആന്റി കുളിക്കുകയാണ്. എൻ്റെ ഹൃദയമിടിപ്പ് ഉയരാൻ തുണ്ടങ്ങി. ദേഹം മുഴുവൻ ഒരു തരം കുളിർമ.

Leave a Reply

Your email address will not be published. Required fields are marked *