നിധിന ആന്റി ഗ്രാമത്തിലെ സൗന്ദര്യ ദേവത [LUISTER]

Posted by

സമയം അങ്ങനെ കടന്നു പോയി. കുറെ വർഷത്തിന് ശേഷം കണ്ടു മുട്ടിയത് കൊണ്ട് സംസാരിക്കാൻ ഏറെ ഉണ്ടായിരുന്നു ആന്റിക്ക്. കുടുംബ കാര്യങ്ങളും, എൻ്റെ ഭാവി പ്ലാനിങ്ങുകളും, അമ്മയുടെയും ആന്റിയുടെയും കുട്ടിക്കാല ഓർമകളും എല്ലാം സംസാരിച്ചു. വൈകുനേരം ഒന്ന് പറമ്പെല്ലാം ചുറ്റിക്കണ്ടു. അങ്ങനെ രാത്രിയായി.

ഞാൻ കുളിച്ചു ഫ്രഷ് ആയി എനിക്ക് കിടക്കാനുള്ള മുറിയും കാര്യങ്ങളുമൊക്കെ ആന്റി കാണിച്ചു തന്നു. ആന്റി വളരെ സന്തോഷത്തോടെ എനിക്ക് വീട് മുഴുവൻ കാണിച്ചു തന്നു. പഴയ തറവാട് പുതുക്കി പണിഞ്ഞതാണ്. അതുകൊണ്ടു attached bathroom ഒന്നുമില്ല. മൊത്തം 3 ബെഡ്‌റൂം. താഴത്തെ 1 ബെഡ്‌റൂമിൽ അച്ചമ്മ മരിച്ചതോടെ ആരും കിടക്കാറില്ല. ആന്റി താഴത്തെ രണ്ടാമത്തെ മുറിയിലാണ് താമസം.

ആന്റി എൻ്റെ ബെഡ് ഒരുക്കുകയായിരുന്നു. കുനിയുമ്പോളെല്ലാം ആന്റിയുടെ മാറിടം നന്നയി കാണാമായിരുന്നു. നല്ല വെളുത്തു ഉരുണ്ട മാമ്പഴങ്ങൾ. എനിക്ക് കണ്ണെടുക്കാൻ പറ്റുന്നില്ലായിരുന്നു. ഇടയ്ക്കു ആന്റി എന്നെ കണ്ടു.

ആന്റി: അപ്പു, റൂം ചെറുതാണ്. AC ഒന്നുമില്ല. ഫാൻ മാത്രമേ ഉള്ളു നിനക്ക്.

ആന്റിയുടെ മുഖത്തു ഒരു നിരാശ ഞാൻ കണ്ടു.

ഞാൻ: നോ പ്രോബ്ലം, ആന്റി. ഇതൊക്കെ എനിക്ക് ശീലമാണ്. ഞങ്ങളുടെ ഹോസ്റ്റലിലെ കാര്യം വച്ചു നോക്കിയാൽ ഇതൊക്കെ സ്വർഗ്ഗമാണു, സ്വർഗം.

ആന്റി: ഒന്ന് പോടാ. വീട് കുറച്ചുകൂടി മെച്ചപ്പെടുത്താനുണ്ട്. അപ്പോഴേക്കും കോവിഡ് വന്നു. പിന്നെ നിൻ്റെ അങ്കിൾ ആണെങ്കിൽ പോയിട്ട് 2 വർഷമായി. ഇനി ഈ അടുത്തൊന്നും വരാൻ പറ്റുമെന്ന് തോന്നുന്നില്ല.

ഞാൻ: അത് കുഴപ്പമില്ല, കൂട്ടിനു ഞാനില്ലേ. നമുക്ക് അടിച്ചുപൊളിക്കാം, ആന്റി.

ആന്റി: ആ, അതൊക്കെ ആവാം. ഞാൻ ഒരാൾ ഇവിടെ ഉണ്ടെന്ന്‌ നിനക്ക് വല്ല ബോധവും ഉണ്ടായിരുന്നോ ഇത്രയും കാലം?

Leave a Reply

Your email address will not be published. Required fields are marked *