നിധിന ആന്റി ഗ്രാമത്തിലെ സൗന്ദര്യ ദേവത [LUISTER]

Posted by

ആന്റി: ഡാ അപ്പു, നീ അങ്ങ് വലുതായല്ലോ. താടിയും മീശയും ഒക്കെ വന്ന് getup ആയല്ലോ. ഇതാ മോരും വെള്ളവും ആണ്. കുടിച്ചോ.

ഞാൻ: അയ്യോ, വേണ്ടായിരുന്നു ആന്റി. ഞാൻ ഇപ്പൊ ജ്യൂസ് കുടിച്ചിരുന്നു.

ആന്റി: അങ്ങനെ പറഞ്ഞാൽ പറ്റില്ല. ഇതൊരു നാട്ടിന്പുറമാണ്, ഇവിടെ വന്നാൽ ഇതൊക്കെ കുടിക്കണം.

ചേച്ചി: അതെ അതെ. നിങ്ങൾ പട്ടണത്തിലേതു പോലെയല്ല ഇവിടെ. യോജിച്ചു പോവാൻ കുറച്ചു പ്രയാസമാണ്.

ഞാൻ: അയ്യോ, എനിക്കങ്ങനത്തെ ബുദ്ധിമുട്ടൊന്നുമില്ല. നിധി ആന്റി, ആ ഗ്ലാസ്സ് ഇങ്ങ് തന്നെ.

ഞാൻ ആന്റിയുടെ കയ്യിൽ നിന്നും അത് വാങ്ങിച്ചു കുടിച്ചു. ആന്റിയുടെ മുഖത്തു എപ്പോഴത്തേതു പോലത്തെ ഒരു വിടർന്ന പുഞ്ചിരി ഉണ്ടായിരുന്നു. നല്ല മുത്തുകൾ അടക്കി വച്ചപോലത്തെ ചിരി. ശരീരീരത്തോടെ ഒട്ടി നിൽക്കുന്ന ആ മാക്സിയിൽ ആന്റിയുടെ രണ്ടു മുലകളും പുറത്തേക്കു തള്ളി നിൽപുണ്ടായിരുന്നു.

നല്ല പാൽവെള്ള നിറമുള്ള ശരീരം ആണ് നിധി ആന്റിയുടെത്. ഇനിയുള്ള കുറച്ചു മാസങ്ങൾ ഞാൻ ആന്റിയുടെ കൂടെ താമസിക്കാൻ പോവുകയാണ് എന്ന് ഓർത്തപ്പോൾ എൻ്റെ മനസ്സിൽ ഒരു അടങ്ങാത്ത സന്തോഷം ഉണ്ടായി.

എങ്ങനെയെങ്കിലും ആന്റിയുടെ സൗന്ദര്യം എനിക്ക് പൂർണമായി ആസ്വദിക്കണം. കുറെ വർഷമായിട്ടുള്ള കൊതിയാണ്. ഇതുപോലൊരു അവസരം ഇനി കിട്ടി എന്ന് വരില്ല. ഇത് പോലൊരു സുന്ദരിയെ ആന്റിയായി കിട്ടിയിട്ടും ഒന്നും കാണാനോ, തൊടാനോ പറ്റിയില്ലലോ എന്ന് ആലോചിക്കുമ്പോൾ മനസ്സിൽ ഇപ്പോഴും ഒരു നിരാശയാണ്. ആന്റിയുടെ ഭർത്താവിനോട് എനിക്കാണെങ്കിൽ ഒടുക്കത്തെ അസൂയയും ഉണ്ട്.

ആന്റി എനിക്ക് ചോറ് വിളമ്പി. ഞാൻ കഴിക്കാനായി ഇരുന്നു. അങ്ങോട്ടും ഇങ്ങോട്ടും എല്ലാം നടക്കുമ്പോൾ ആന്റിയുടെ ചന്തി ഇളകുന്നുണ്ടായിരുന്നു. ഒരു ക്ലാസിക്കൽ നർത്തകിയുടെ ഇടിപ്പിൻ്റെയും പിൻഭാഗത്തിൻ്റെയും ഭംഗി ഞാൻ പറയണ്ടല്ലോ. ആന്റിയോട്‌ എൻ്റെ മനസ്സിൽ അടങ്ങാത്ത ഒരു തരം ഭ്രമം ഉടലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *