നിമിഷ : ഇപ്പൊ വന്ന് കയറിയിട്ടേ ഉള്ളൂ.. ഒന്ന് ഡ്രസ്സ് ചേഞ്ച് ചെയ്ത് ഒന്ന് ഫ്രഷ് ആയിട്ട് വരാം.
ഞാൻ : ഹാ ok. പോയിട്ട് വാ..
നിമിഷ : ആ സമയം കൊണ്ട് നീ ഉറങ്ങുവോ??
ഞാൻ : ഏയ് ഇല്ല നീ പോയിട്ട് വാ..
നിമിഷ : ഹാ.. Ok.
ഒരു 10 min കഴിഞ്ഞ് നിമിഷ വന്നു.
നിമിഷ : എടാ.. നിന്റെ കാലിന് ഇപ്പൊ എങ്ങനെയുണ്ട്??
ഞാൻ : ഹാ ഇപ്പൊ കുഴപ്പമില്ല. വേദന ഒക്കെ ഏകദേശം മാറി.
നിമിഷ : ആണോ..
ഞാൻ : ഹാ.. മാറിയെടി..
നിമിഷ : സത്യം പറയെടാ എങ്ങനാ പെട്ടെന്ന് നിനക്ക്ഇത്രയും കാല് വേദന വന്നത്??
ഞാൻ : എന്താടി നിനക്ക് ഇപ്പൊ ഒരു സംശയം തോന്നാൻ??
നിമിഷ : ഇന്ന് രാവിലെ നീ നിന്ന് പരുങ്ങുന്ന കണ്ടപ്പോ എന്തോ ഒരു പന്തികേട് തോന്നി.
ഞാൻ : ആണോ എന്നാൽ അങ്ങ് സഹിച്ചേക്ക്..
നിമിഷ : പോടാ.. നിന്നെ വിശ്വസിക്കാൻ ഇച്ചിരി ബുദ്ധിമുട്ട് ഉണ്ട്.
ഞാൻ : വേണ്ട നീ വിശ്വസിക്കണ്ട.
നിമിഷ : ഹാ നീ പറഞ്ഞത് കള്ളമാ.. ഉറപ്പാണ്.
ഞാൻ : ഹാ എന്നാൽ ഞാൻ സത്യം പറയാം. ഒരു പെണ്ണുമായി ഡിങ്കോൽഫിക്ക് പോയപ്പോ കാല് പണികിട്ടി. ഇത് ok ആണോ?
നിമിഷ : ഹാ നീ ആയത്കൊണ്ട് ഇത് ok ആണ്.
ഞാൻ : എടി… Sniper മോളേ…. നിന്നെ ഉണ്ടല്ലോ…
(Game കളിക്കുമ്പോ sniper guns നോട് വല്യ താല്പര്യമാണ് അത്കൊണ്ട് ഞാൻ ഇടക്ക് വിളിക്കാറുണ്ട്)
നിമിഷ : നിന്നെ എനിക്ക് തീരെ വിശ്വാസം പോരാ ഇന്ന് തന്നെ കണ്ടില്ലേ എന്റെ scene കാണാൻ ഉള്ള ഒരു പൂതി.
ഞാൻ : അയ്യാ ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല.
നിമിഷ : നീ പറഞ്ഞു. പക്ഷെ ഞാൻ കളിയാക്കിയപ്പോ നീ ട്രാക്ക് മാറ്റി.
ഞാൻ : പോടീ അവിടെന്ന് ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. എല്ലാം നീ ഊഹിച്ചെടുത്ത കാര്യങ്ങളാണ്.
നിമിഷ : നീ കെടന്ന് കാലിട്ട് അടിക്കണ്ട. നിന്റെ മനസ്സിലിരിപ്പ് ഒക്കെ എനിക്ക് മനസ്സിലായി.
ഇവൾ വീണ്ടും ഉച്ചക്കത്തെ കാര്യങ്ങൾ ഒക്കെ കുത്തിപ്പൊക്കുവാണല്ലോ… എന്താ ഉദ്ദേശം?? ഹാ ഒന്ന് ഇളക്കി നോക്കാം.