ദേവു 2
Dhevu Part 2 | Story Teller
[ Previous Part ] [ www.kkstories.com]
ദേവു എഴുനേൽക്കുമ്പോൾ സമയം 6.30 ആയി… ഈശ്വര.. ബോധം കെട്ടു ഉറങ്ങിപ്പോയി ….
അവൾ കണ്ണ് തിരുമ്മി അപ്പുറത്തെ സീറ്റിലേക്ക് നോക്കി… ആദി അവിടെ ഇല്ല…
താഴേക്കു നോക്കുമ്പോ ദിയയും വരുണും ആദിയും ഉണ്ട്… കത്തി വച്ച് ഇരിക്കുകയാണ്
എന്തുറക്കം ആണെടി പോത്തേ …..ദിയ കളിയാക്കി…
അവൾ ചമ്മലോടെ കണ്ണ് തിരുമ്മി ആദിയെ നോക്കി …
അവനാണേൽ ഒന്നും അറിയാത്ത പോലെ വരുണുമായി… ഡിസ്കഷൻ ആണ്…
പോണ്ടിയിൽ ചെയ്യേണ്ട കാര്യങ്ങൾ ആണ്….
എന്തൊക്കെയാ ഇന്നലെ സംഭവിച്ചത്..
കള്ളൻ… പൂച്ച പോലെ ഇരുന്നിട്ട്… എന്തൊക്കെയാ ചെയ്തേ…
ആദിയുമായുള്ള റിലേഷൻ അടുത്ത സ്റ്റേജിൽ എത്തി…. അവൾ മുകളിൽ കിടന്നു കൊണ്ട് അവനെ നോക്കി…
ഇറങ്ങി .. വാ… ഇറങ്ങാറായി… ആദി വിളിച്ചു…
അവൾ കൗതുകത്തോടെ അവനെ നോക്കി… കള്ളൻ … ഒന്നും സംഭവിക്കാത്തത് പോലെ…
പതിയെ താഴെ ഇറങ്ങി… മുഖം കഴുകി വന്നു അവർക്കൊപ്പം ഇരുന്നു.. അങ്കിളും ആന്റിയും ആൾറെഡി ഇറങ്ങിയിരിക്കുന്നു …
ഡീ … അപ്പൊ എങ്ങനാ …പോകുവല്ലേ??
ദിയ ചോദിച്ചു…
അവൾ ഒന്നും മിണ്ടാതെ ബ്ലാങ്ക് ഫേസോടെ ദിയയെ നോക്കി… എസ് ഓർ നോ അവളുടെ മുഖത്ത് നിന്നും വായിക്കാൻ പറ്റുന്നില്ല …
ഇവിടിരുന്നിട്ടു എന്തെടുക്കാനാ… നീ പോയിട്ടും ഇല്ലല്ലോ? വാടി … ലെറ്റസ് എന്ജോയ്…
പോയേക്കാം… ദേവു കൂളായി യെസ് പറഞ്ഞു….
ദിയ ഒന്ന് അമ്പരന്നു….
ദേവു വരാൻ മടി കാണിക്കും എന്നാണവൾ കരുതിയത്…
ദിയ അവളെ ഒന്ന് സൂക്ഷിച്ചു.. നോക്കി…
അവൾ ഈസി ആയി എസ് പറഞ്ഞെങ്കിൽ ഇന്നലെ നൈറ്റ് എന്തൊക്കെയോ നടന്നിട്ടുണ്ട്…..
ദേവു .. എന്താ എന്നുള്ള ഭാവത്തിൽ കള്ള ചിരിയോടെ അവളെ നോക്കി…
ഡീ… നമുക്കു ആവടിയിൽ ഇറങ്ങി ഇവരുടെ അപ്പാർട്മെന്റിൽ പോയി ഫ്രഷ് ആയി അങ്ങ് പോകാം…. ഓക്കേ അല്ലെ ??