Stephy : ആരെ??
ഞാൻ : നമ്മടെ ഒരു പരിചയക്കാരൻ ആണ്.
മാമി : എന്നിട്ട് എന്ത് പറഞ്ഞു??
ഞാൻ : പുള്ളിക്കാരൻ ഒരു ഡോക്ടർ ആണ്. എനിക്ക് മഞ്ഞപ്പിത്തം വന്നപ്പോ പുള്ളി ആയിരുന്നു എന്നേ ചികിത്സിച്ചത്.
Stephy : Mm.. നി lag ആക്കാതെ കാര്യം പറയെടാ..
ഞാൻ : വേണേൽ കേട്ടാൽ മതി. അല്ലേൽ എണീറ്റ് പൊക്കോ..
മാമി : നി ഒന്ന് മിണ്ടാതിരിക്കെടി അവൻ പറയട്ടെ.
Stephy : ഹോ ഇപ്പൊ നിങ്ങൾ ഒന്നിച്ചു ഞാൻ പുറത്ത്.
മാമി : അങ്ങനെ അല്ലെടി അവൻ പറയുന്നത് എന്താണെന്ന് നോക്കാമല്ലോ..
Stephy : ഹാ.. പറഞ്ഞോ ഞാൻ ഇനി മിണ്ടുന്നില്ല.
ഞാൻ : ഹാ അങ്ങനെ വഴിക്ക് വാ..
മാമി : എന്നിട്ട്??
ഞാൻ : പുള്ളി എന്നോട് നല്ല കമ്പനി ആണ്. ഇടക്ക് ഞാൻ കുറച്ചു ഹെല്പ് ഒക്കെ ചെയ്ത് കൊടുത്തിട്ടുണ്ട്. അതിന്റെ ഒരു നന്ദി കാണിക്കാതിരിക്കില്ല എന്ന് ഉറപ്പായിരുന്നു.
Stephy : പുള്ളി എന്താ solution പറഞ്ഞത്??
ഞാൻ : പുള്ളി ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി തരാമെന്ന് പറഞ്ഞു. മാമിക്ക് ഒരു ആക്സിഡന്റ് പറ്റി bed rest ആണെന്ന് എഴുതി 1yr treatment ആയിരുന്നെന്ന് എഴുതി റെഡിയാക്കി തരാമെന്ന് പറഞ്ഞു. Including medicine list.
മാമി : എടാ.. നി എന്റെ പൊന്നാണ്.
മാമി നെറ്റ് എടുത്തു ഓടി വന്ന് ഒരു ചുംബനം കവിളിൽ തന്നു. കെട്ടിപിടിച്ചു.
ഞാൻ : പക്ഷെ അവിടെ ചെല്ലണം. അവിടെ ചെന്ന് ഒരു ഒപ്പൊക്കെ ഇട്ട് കൊടുക്കണം.
Stephy : അതിനെന്താ അത്രേ ഉള്ളോ??
ഞാൻ : പിന്നെ 250rs doctor fee പിന്നെ 250 സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ചേർത്തു 500 കൊടുക്കണം.
മാമി : അത്രേ ഉള്ളോ… 500 അല്ലാ 10000 വേണമെങ്കിലും ഞാൻ കൊടുക്കാം ഒരു പ്രശ്നവുമില്ല.
ഞാൻ : ശേ.. കൂട്ടി പറഞ്ഞാൽ മതിയായിരുന്നു..
Stephy : അതെന്താടാ..
ഞാൻ : ഞാൻ ചുമ്മാ പറഞ്ഞതാ ക്യാഷ് ഇന്നും വേണ്ട പുള്ളിക്ക്. പുള്ളി ഫ്രീ ആയിട്ട് ശെരിയാക്കി തരാമെന്ന് പറഞ്ഞു. ഞാൻ വെറുതെ ഒന്ന് ഇട്ട് നോക്കിയതാ…