ഞാൻ : ഹലോ എന്തായി??
മാമി : എടാ ഒരു 10 min.
ഞാൻ : ok.
ഞാൻ വീണ്ടും കാത്തിരുന്നു. അങ്ങനെ കുറച്ചു കഴിഞ്ഞ് മാമി വന്നു.
മാമി : എടാ… വീണ്ടും പണിയായി.
ഞാൻ : എന്താ,,എന്ത്പറ്റി??
മാമി : ഈ exam എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ല.
ഞാൻ : അയ്യോ.. അതെന്താ??
മാമി : ഞാൻ ഇവിടെ ഇല്ലാതിരുന്ന സമയത്തുള്ള ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കണം എന്നാലേ എനിക്ക് ഈ exam അറ്റൻഡ് ചെയ്യാൻ പറ്റു..
ഞാൻ : അയ്യോ… ചടങ്ങായല്ലോ..
മാമി : ഹാ.. ഞാൻ പറഞ്ഞുനോക്കി പക്ഷെ govt നേരിട്ട് ആയത്കൊണ്ട് രക്ഷയില്ലെന്നാ പറയുന്നേ.
ഞാൻ : അപ്പൊ ഇനി എന്താ ഒരു വഴി??
മാമി : ഹാ.. നമുക്ക് വീട്ടിൽ പോയിട്ട് ആലോചിക്കാം..
അങ്ങനെ ഞങ്ങൾ തിരിച്ചു പോകാൻ തുടങ്ങി. മാമി ആകെ വിഷമത്തിലായി. മാമി ഒന്നും തന്നെ എന്നോട് സംസാരിച്ചിരുന്നില്ല. ഞാൻ ഒരുപാട് സ്പീടിൽ ഒന്നും പോയില്ല. Full ശോകം mode ആയിരുന്നു. ഇടക്ക് stephy വിളിച്ചു ഫുഡ് വാങ്ങുന്ന കാര്യം പറഞ്ഞു. അങ്ങനെ അതും വാങ്ങി വീടെത്തി. മാമി കരയാൻ തുടങ്ങി. ആദ്യമായി മാമി കരയുന്നതും കാണേണ്ടി വന്നു. ഇരുവരും അടുത്തിരുന്നു ആശ്വസിപ്പിച്ചു. ഒടുക്കം എനിക്കൊരു idea തോന്നി. ഞാൻ ഫോണുമായി ടെറസിലേക്ക് പോയി. തിരികെ വന്നത് ഇരുവർക്കും സന്തോഷമാകുന്ന news ഉം ആയിട്ടാണ്.
ഞാൻ : ഹാ.. ഹാ..
Stephy : നി എന്തിനാടാ ചിരിക്കൂന്നേ ഇവിടെ ഒരുത്തി വിഷമിച്ചിരിക്കുമ്പോ ചിരിക്കുന്നോ??
ഞാൻ : എന്നാൽ ആ വിഷമം മാറ്റിക്കോ…
Stephy : അതെന്താ??
ഞാൻ : മാമിയുടെ പ്രശ്നത്തിനുള്ള solution ഞാൻ കണ്ടുപിടിച്ചു.
മാമി : എന്താടാ??
ഞാൻ : ആദ്യം ആ കണ്ണീർ തുടക്ക്.
മാമിയുടെ മുഖത്തു വിഷമം മാറി ഒരു ആശ്ചര്യ ഭാവമായി.
Stephy : നി എന്താണെന്ന് പറയെടാ..
ഞാൻ : ഞാൻ ഇപ്പൊ ഫോണുമായി പോയില്ലേ ഞാൻ ഒരാളെ വിളിച്ചു നോക്കി.