Dhevu 2 [Story Teller]

Posted by

ദേവൂ… അതൊന്നു വാങ്ങുമോ… ആദി ചിക്കൻ ഫ്രൈ കഴിക്കുന്നതെ ഉള്ളു…

അയ്യടാ.. ഈ കോലത്തിലോ ???

ആ ടവൽ എടുത്തു ഉടുക്ക്… ആ നോർത്ത് ഇന്ത്യൻ ബോയ് ആ… കുഴപ്പമില്ല…

അവൾ ഒന്ന് മടിച്ചു… പിന്നെ ടവൽ എടുത്തു ഉടുത്തു ഡോർ തുറന്നു…

ടീ …വാങ്ങി ഡോർ അടച്ചു…

ശോ … ആ പയ്യന്റെ ഒരു നോട്ടം… അവൾ ചമ്മലോടെ മുഖം ചുളിച്ചു….

അവൾ ആ തണുപ്പത്തു ഇരുന്നു… ടീ ആസ്വദിച്ചു കുടിച്ചു…

അവനും കഴിച്ചു…മുഖം കഴുകി വന്നു…

വാ… ദേവു … ബാൽക്കണിയിൽ ഇരിക്കാം … ബീച്ചിനു അഭിമുഖമായി ഒരു ചെറിയ ബാൽക്കണി ഉണ്ടായിരുന്നു റൂമിനു…

അവൾ ബാല്കണിയിലേക്കു ഇറങ്ങി…

വൗ… നല്ല തണുത്ത കാറ്റു … ഓഹ്…

അവൾ അപ്പുറത്തേക്ക് നോക്കി.. ഭാഗ്യം… അപ്പുറത്തെ റൂമിന്റെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ കാണത്തില്ല…പ്രൈവസി ഉണ്ട്..

വൗ.. നോക്കിക്കേ ആദി… എന്ത് രസമാ…

അവൾ കൊച്ചു കുട്ടികളെ പോലെ എക്‌സൈറ്റഡ് ആയി…

വന്നത് എത്ര നന്നായി… അല്ലെങ്കിൽ ഇതെല്ലം മിസ്സ് ചെയ്തേനേം…

ആദി… നീ ഇടക്ക് വരാറുണ്ട് അല്ലെ??

മ്മ്മ്… ഞങ്ങൾ വന്നിട്ടുണ്ട്…

അവൻ അവളെ പിന്നിൽ നിന്നും ആലിംഗനം ചെയ്തു…

ഓഹ്… അവൾ അവനോടു ചേർന്ന് നിന്ന്…

അവൻ അവളുടെ ടവൽ ഊരി ചെയറിൽ ഇട്ടു…

ഡാ … ആരേലും കാണും… അവൾ പരിഭവത്തോടെ പറഞ്ഞു

ഏയ് … ഇവിടെ എങ്ങും ആരും ഇല്ല…

അവൻ മൂക്കു കൊണ്ട് അവളുടെ പിൻ കഴുത്തിൽ ഉരസി…

ആഹ്… അവളിൽ രോമാഞ്ചം പൂത്തു ഉലഞ്ഞു…

അവളുടെ കൈകളിൽ ചെറു രോമങ്ങൾ എഴുന്നു നിന്നു ….

ഡീ… ബിയർ വേണോ?? ഒരു ടിൻ കൂടി ഇരിപ്പുണ്ട്….

ഡാ കള്ളാ… നീ നല്ല കുടിയൻ ആണല്ലേ?? അവൾ പരിഭവത്തോടെ പറഞ്ഞു…

ഏയ് … വല്ലപ്പോഴും…

നിനക്ക് വേണേൽ കുടിച്ചോ.. എനിക്ക് ഒന്നോ രണ്ടോ സിപ് മതി…

ഞാൻ അകത്തേക്കു നടന്നു… ബിയർ ടിൻ എടുത്തു അവനു കൊടുത്തു…

Leave a Reply

Your email address will not be published. Required fields are marked *