Dhevu 2 [Story Teller]

Posted by

ദിയ അറിയാതെ പറഞ്ഞു പോയി…. പിന്നെ ചമ്മലോടെ മുഖം തിരിച്ചു…

ദേവൂന്റെ കണ്ണ് തള്ളി… ഓഹ്… എന്താന്ന്??? ഹൈലി എക്സ്പീരിയൻസ്‌ഡ് ????

ഡീ കള്ളി.. അപ്പൊ എന്നോട് പറയാത്ത കള്ളത്തരങ്ങൾ ഒരുപാടു ഉണ്ടല്ലോ….

ആം…. ഇന്നത്തെ കള്ളത്തരോം ചേർത്ത് എല്ലാം കൂടി പിന്നെ പറയാം… പിന്നെ നീയും പറയേണ്ടി വരും … ഇന്നത്തെ കഥ… ദിയ അവളുടെ കവിളിൽ പിടിച്ചു ഓമനിച്ചു ചമ്മൽ മറക്കാൻ ശ്രമിച്ചു….

പോടീ… ഇതൊന്നും വേണ്ട… ദേവൂന് ടാബ്‌ലറ്റ് വാങ്ങാൻ മടി…

ഡീ… വെറുതെ ജാഡ ഇടല്ലേ… എന്റെ എക്സ്പീരിയൻസിൽ നിന്ന് പറയുവാ… മൂഡായി കഴിയുമ്പോ ചിലപ്പോ കഴിക്കാൻ വിട്ടു പോവും… ഇപ്പോഴേ കഴിച്ചോ…

ദിയ ടാബ്ലറ്റ് എടുത്തു വായിലിട്ടു വെള്ളം കുടിച്ചു…

എന്നിട്ടും ദേവൂന് മടി…

ഓഹ്… നീ പിന്നെ കണ്ണടച്ചേ പാൽ കുടിക്കത്തൊള്ളൂ അല്ലെ…പേടിയാണേൽ വേണ്ട … കോണ്ടം ഇവിടുണ്ട്…

ദിയ അവളുടെ ബാഗ് എടുത്തു പുറത്തേക്കു നടന്നു…

ദേവു എന്ത് ചെയ്യണം എന്നറിയാതെ ഇരുന്നു…

ടാബ്ലറ്റ് കഴിക്കാൻ അവൾക്കു പേടി ഉണ്ടായിരുന്നു… പക്ഷെ ദിയ പറഞ്ഞത് പോലെ ഫസ്റ്റ് ടൈം ആണ്…

സെക്സിൽ കോണ്ടം ആ സുഖം കളയുമെന്ന് എവിടെയോ വായിച്ചിട്ടു ഉണ്ട്…

അവൾ ടാബ്ലറ്റ് എടുത്തു നെയിം നോക്കി.. ഗൂഗിളിൽ സേർച്ച് ചെയ്തു…

ഡീറ്റെയിൽസ് വായിച്ചപ്പോൾ അവൾക്കു കോൺഫിഡൻസ് ആയി.. MNC യുടെ പ്രോഡക്റ്റ് ആണ് .. സേഫ് ആണ്… കഴിച്ചാൽ 24 ഹവേഴ്സ് സേഫ് ആണ്.. അവൾ ടാബ്ലറ്റ് വായിൽ ഇട്ടു വെള്ളം കുടിച്ചു…

ദേഹം ആകെ തണുക്കുന്നു ഉണ്ട്…നനഞ്ഞ തുണി മാറിയിട്ടില്ല…

അവൾ എഴുനേറ്റു.. ബാഗിൽ നിന്ന് മാറാനുള്ള തുണി എടുത്തു…

അപ്പോൾ ആദി റൂമിലേക്ക് വന്നു…ബാഗ് എടുത്തിട്ടുണ്ട്..

ദേവൂ… ഫുഡ് എന്താ പറയേണ്ടേ??

. അവൻ ഡോർ ചാരി….

Leave a Reply

Your email address will not be published. Required fields are marked *