Dhevu 2 [Story Teller]

Posted by

ഓഹ്.. ഈ പെണ്ണിന് നാണം ഇല്ലേ….

പെട്ടെന്നാണ് ഞാനും ആ കോലത്തിൽ ആണല്ലോ എന്ന് ഓർത്തത്…

ഞാൻ ഞെട്ടലോടെ എന്നെ നോക്കി..

നനഞ്ഞു ഒട്ടിയ ടി ഷിർട്ടിൽ മുലകൾ എടുത്തു നില്കുന്നു… നിപ്പ്ൾസ് പുറത്തേക്കു കാണാമോ???? എന്തായാലും തണുപ്പ് കൊണ്ടും പിന്നെ അവന്റെ സാമീപ്യം കൊണ്ടും നിപ്പിള്സ് നല്ല ഏറെക്ട ആണ്….

ഷോർട് ആണെങ്കിൽ നനഞ്ഞു ഒട്ടി ഇട്ടതും ഇടാത്തതും ഒരു പോലെ ആണ്…

ഞാൻ ചമ്മലോടെ ആദിക്കു പിന്നിലേക്കു മാറി…. വരുൺ കാണേണ്ട..

പോയാലോ ?? ആദി ചോദിച്ചു…

ഡാ എനിക്ക് ഡ്രസ്സ് മാറണം … മൊത്തം നനഞ്ഞു ഒട്ടി നിൽകുവാ….

ആദിക് മനസിലായി എന്റെ അവസ്ഥ…

ഡാ… ഞങ്ങൾ വരുവാ… നിങ്ങൾ നടന്നോ…. ആദി വിളിച്ചു പറഞ്ഞു…

ദിയയും വരുണും റിസോർട് ലക്ഷ്യമാക്കി നടന്നു… തൊട്ടു അടുത്ത് തന്നെ ആണ്…

ഇവിടെ നിന്ന് എങ്ങനെ ഡ്രസ്സ് മാറും??? ഞാൻ ഒരു ടി ഷർട്ട് ബാഗിൽ നിന്നും എടുത്തു നനഞ്ഞ ടി ഷിർട്ടിന് മുകളിൽ കൂടി ഇട്ടു…

ടവൽ എടുത്തു ആദിയുടെ തല തുവർത്തി കൊടുത്തു…എന്നിട്ടു ഞാൻ ആ ടവൽ എന്റെ ഷോർട്ട്സിനു മുകളിൽ കൂടി ഉടുത്തു….

ഞങ്ങൾ റിസോർട്ടിലേക്കു നടന്നു… ദിയയും വരുണും ഞങ്ങൾക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നുണ്ട്…

ഞങ്ങൾ റിസപ്ഷനിൽ ചെന്നപ്പോൾ… ഒരു നോർത്ത് ഇന്ത്യൻ ഗേൾ ഉണ്ട്… അവൾ റെസ്റ്റോറന്റ് നമ്പർ തന്നു… ഫുഡ് ഓർഡർ ചെയ്യാൻ…

ഡാ ,… രാത്രി ഫുഡ് ഇവർ റൂമിൽ സെർവ് ചെയ്യുമെന്ന പറഞ്ഞെ… അത് പോരെ?? വരുൺ ചോദിച്ചു…

ഓഹ്.. രണ്ടിന്റേം കൺട്രോൾ പോയി നികുവാന്നു തോന്നുന്നു… സമയം കളയാൻ ഒട്ടും താല്പര്യം ഇല്ല…

ദിയ എന്റെ അടുത്ത് വന്നു ചെവിയിൽ പറഞ്ഞു… ഡീ… സമയം 7 ആവാറായി,,,വാ റൂമിലേക്ക് പോകാം… അവൾ എന്നെ വലിച്ചു റൂമിലേക്ക് നടന്നു…

ഡീ.. ഞാൻ ആ റൂമിലേക്ക് പൊക്കോളാം… ആദിയെ ഇങ്ങോട്ടു വിടാം ….

Leave a Reply

Your email address will not be published. Required fields are marked *