Dhevu 2 [Story Teller]

Posted by

അവൻ ആ ചന്തി പന്തുകൾ അകത്തി.. വിരൽ ആഴങ്ങളിലേക്ക് ഇറക്കി… അവന്റെ വിരൽ തുമ്പു കൂതിയിൽ സ്പര്ശിച്ചപ്പോൾ അവളൊന്നു പിടഞ്ഞു… അവനോടു ഇഴുകി ചേർന്ന്….

അആഹ്….ഡാ… പതിയെ….

കുറുകി കൊണ്ടു അവളവന്റെ കീഴ്ചുണ്ട് കടിച്ചെടുത്തു അവനെ പ്രോത്സാഹിപ്പിച്ചു…

അവൻ പതിയെ വിരൽ തുമ്പു അവളുടെ കൂതിയിലേക്കു ഇറക്കി…

ഓഹ്… പച്ച മാംസത്തിൽ തൊട്ടതു പോലെ അവൾ ഒന്ന് വെട്ടി വിറച്ചു…. ദേഹം മുഴുവൻ ഒരു തരിപ്പ് പടരുന്നു…

വിടർന്ന കണ്ണുകളോടെ അവൾ അവനെ നോക്കി… കള്ളൻ എന്തൊക്കെയാ ചെയ്യുന്നേ… ഇവനിതൊക്കെ എവിടുന്നാ പഠിച്ചേ???

ഒരു വലിയ തിര വന്നു ….അവരുടെ ബാലൻസ് തെറ്റി രണ്ടു പേരും വെള്ളത്തിൽ വീണു…

തിരയിൽ ഉരുണ്ടു രണ്ടു പേരും… തീരത്തു എത്തി… രണ്ടാളുടെയും ദേഹം മുഴുവൻ മണ്ണ് പറ്റി …

ഡാ… മൊത്തം മണ്ണായി ദേഹത്ത്… അവൾ ചിരിച്ചു…

വാ നമുക്കു അല്പം ഇറങ്ങി നിൽകാം… മണ്ണ് പൊക്കോളും….

അവൻ എഴുനേറ്റു എനിക്ക് നേരെ കൈ നീട്ടി…

ഓഹ് … ആ പെനിസു ….അവന്റെ ഷോർട്ട്സിനുള്ളിൽ തുടുത്തു കിടക്കുന്നു… .ഞാൻ കള്ളച്ചിരിയോടെ അവനെ നോക്കി…

എന്താ….അവൻ നിഷ്കളങ്കതയോടെ എന്നെ നോക്കി…

ഇറ്റ് സീംസ് സം വൺ ഈസ് വെരി ഹാപ്പി….താഴേക്കു കണ്ണെറിഞ്ഞു … അവൾ ക്ളിയാക്കി…

സ്വാഭാവികം… അവൻ കണ്ണിറുക്കി…എന്റെ സുന്ദരിക്കുട്ടി അല്ലെ കൂടെ ..

അയ്യടാ… ഞാൻ നാണിച്ചു അവനെ നുള്ളി…

ആദി….

നോക്കുമ്പോ വരുണും ദിയയും ആണ് … അവർ മുകളിലേക്കു വരുന്നു….

ഡാ… പോയാലോ… ഇരുട്ടി തുടങ്ങി… വരുൺ ചോദിച്ചു…

പോയാലോ ദേവു … ഇരുട്ടി തുടങ്ങി…

മ്മ്മ് …പോയേക്കാം… ഞാൻ സമ്മതിച്ചു…

ദിയ … നനഞു ഒട്ടിയ ഷോർട്ട്സിലും ടി ഷിർട്ടിലും അവളുടെ മാദക സൗന്ദര്യം മുഴുവൻ കാണിക്കുന്നുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *