സൽമ മാമി [SAINU]

Posted by

അവളുടെ മുഖം ഒന്ന് കാണേണ്ടതായിരുന്നു.

രണ്ടു ദിവസത്തിനകം വീട്ടുകാർ കാണാൻ വരുമെന്ന് അവർ മാമനെ അറിയിച്ചു.

 

ഇന്നാണ് ആ ദിവസം സെമിയെ പെണ്ണ് കാണാനായി ചെറുക്കന്റെ വീട്ടുകാർ വരുന്നുണ്ടെന്ന് പറഞ്ഞോണ്ട് മാമൻ വിളിച്ചിരുന്നു.

സാജിത മാമിക്കു വയ്യാത്തതിനാൽ മാമൻ അവരെയും കൊണ്ട് ഹോസ്പിറ്റലിൽ ആയതിനാൽ സൽമ മാമിയോട് ഞങ്ങടെ വീട്ടിലേക്കു വരാൻ പറഞ്ഞെല്പിച്ചിട്ടുണ്ട് …

മാമൻ എന്നോട്  നീ രാവിലെ തന്നെ പോയി സൽമയേ വിളിച്ചോണ്ട് പോരെ എന്ന് പറഞ്ഞിരുന്നു..

ഞാനതും കേട്ട് നേരെ ബൈക്കെടുത്തോണ്ട് സൽമ മാമിയുടെ വീട്ടിലേക്കു പോകാൻ തുടങ്ങിയതും ഉമ്മ വിളിച്ചു നീ ബൈക്കെടുത്തു പോകുന്നത് എന്തിനാ അവളും പിള്ളേരും എല്ലാരും കൂടെ ഇതിൽ വരാൻ കഴിയില്ലെടാ നീ ഒരു  വണ്ടി വിളിച്ചോണ്ട് പോ.

അതും ശരിയാണല്ലോ എന്ന് മനസ്സിൽ പറഞൊണ്ട് ഞാൻ ബൈക്ക് ഇരുന്നിടത്തു തന്നെ വെച്ചു.
നേരെ അങ്ങാടിയിലേക്ക് നടന്നു ഫ്രണ്ട് ഒരുത്തന്റെ ഓട്ടോ വിളിച്ചോണ്ട് നേരെ സൽമ മാമിയുടെ വീട്ടിലേക്കു പോയി.

നീ ഇത്ര നേരത്തെ എത്തിയോ എന്ന് ചോദിച്ചോണ്ട് സൽമ ആന്റി എന്നെ അകത്തേക്ക് ക്ഷണിച്ചു.

സൽമ മാമിയെ പറ്റി പറഞ്ഞാൽ

മാമിക്ക് മുപ്പത്തി നാല് വയസ്സുണ്ട്
വെളുത്തു തുടുത്ത മേനി ഒന്നുമല്ല കേട്ടോ എന്നാൽ വെളുത്തിട്ടല്ല എന്നും പറയാൻ പറ്റില്ല.

മുഖ സൗന്ദര്യം ആവിശ്യത്തിലേറെ ഉണ്ട് വട്ട മുഖം മൂക്കിന് അരികിലായി ഒരു കറുപ്പ് പുള്ളി.
അതിലാണോ മാമിയുടെ മുഖത്തിന്റെ ഐശ്വര്യം എന്ന് തോന്നിപോകും.

നല്ല ഹൈറ്റ് ഉണ്ട് മാമിക്ക് മാമനും നല്ല നീളമുള്ള കൂട്ടത്തിലാണ്.

ആ കുടുംബത്തിൽ എന്റെ ഉമ്മ റാബിയ മാത്രമേ കുറച്ചു ഉയരക്കുറവുള്ളു.

ഞങ്ങൾ മക്കള് മൂന്നുപേരും നല്ല ഹൈറ്റ് ഉണ്ട്.

ഞങ്ങളുടെ ഹൈറ്റ് ഉമ്മയുടെ കുടുംബത്തിലെതാണ് എന്ന് എല്ലാവരും പറയാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *