ഞാൻ എന്റെ ഭാര്യയുടെയും ബോസ്സിന്റെയും അടിമ [കിടിലൻ ഫിറോസ്]

Posted by

ഇങ്ങനെ ഇരുന്നിരുന്ന രമ്യയാണ് ഇപ്പോൾ ഒരു ആറ്റം ചരക്കായിരിക്കുന്നത് ഞാൻ അത് ഓർത്തപ്പോൾ തന്നെ എന്റെ കുണ്ണ പൊങ്ങാൻ തുടങ്ങി പെട്ടെന്നാണ് ഹാളിലേക്ക് സ്റ്റിഫിയ ചായയുമായി വന്നത്. സ്റ്റിഫിയ വരുന്നത് കണ്ടതും രാജീവ് ഫോൺ ഓഫാക്കി പിടിച്ചു. ചായ കുടിക്കുന്നതിനിടയിൽ രാജീവ് സ്റ്റിഫിയയെ അടിമുടി ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു “കൊള്ളാം നല്ല അടിപൊളി ചായ” സ്റ്റിഫിയ ഇത് കേട്ടതും ഒന്ന് ചിരിച്ചുകൊണ്ട് “താങ്ക്സ്” എന്ന് മറുപടി കൊടുത്തു. വൈകാതെ തന്നെ രാജീവ് വിട്ടിൽ നിന്നും ഇറങ്ങി. രാജീവ് പോകുന്നതിനിടയിൽ ഫോൺ വരുന്നതും രാജീവ് ഫോൺ എടുത്തതിനു ശേഷം “ സർ ഞാൻ ഇറങ്ങി എല്ലാം ഒക്കെയാണ് എന്നൊക്കെ പറയുന്നതും ഞാൻ കേട്ടു” രാജീവ് പോയതും ഞാൻ വാതിൽ അടച്ചു. ഹാളിലെ സോഫയിൽ പോയിരുന്നു. ഇ സമയം ചായ ഗ്ലാസ്‌ എല്ലാം കഴുകി വെച്ചിട്ട് സ്റ്റിഫിയ അങ്ങോട്ട് വന്നു. “ചേട്ടായിക്ക് ഇ കിളവന്മാരുമായാണോ കൂട്ട്” ഞാൻ സ്റ്റിഫിയയെ ഒന്ന് നോക്കി എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു രാജീവിന് 50 വയസുള്ളൂ.

“അപ്പോൾ ചേട്ടായിക്കോ..

“ഓ എനിക്ക് 32”

ചേട്ടായിനെക്കാളും 18 വയസിനു മൂപ് ഉണ്ട് അയാൾക്ക്

“ആ” ഞാൻ മറുപടി കൊടുത്തു.

കുറച്ച് നേരം ഞങ്ങൾ അങ്ങനെ സംസാരിച്ചിരുന്നു സമയം രാത്രിയായതും ഫുഡും കഴിച്ചു ഞങ്ങൾ ഉറങ്ങാൻ കിടന്നു പക്ഷെ എന്റെ മനസ്സിൽ മുഴുവനും രമ്യയുടെ ആ രൂപമായിരുന്നു ഞാൻ പോലും അറിയാതെ എന്റെ കുണ്ണ പൊങ്ങാൻ തുടങ്ങി ഞാൻ എന്റെ അരികിൽ കിടന്നിരുന്ന സ്റ്റിഫിയയെ പതുക്കെ ഒന്ന് തലോടി എന്നിട്ട് നെറ്റിയിൽ ചുംബിച്ചതും അവൾ കണ്ണുകൾ തുറന്നു. ഹ്മ്മ്മ് എന്താ പെട്ടെന്ന് എന്റെ മോനു ഒരു മോഹം ഞാൻ ഒന്നും പറയാതെ അവളെ കെട്ടിപിടിച്ചു അവളുടെ ചുണ്ടുകൾ വായിലാക്കി ചപ്പാൻ തുടങ്ങി വൈകാതെ അവളുടെ മുലയെല്ലാം ഒന്ന് കഷക്കിയതിനു ശേഷം അവളുടെ നൈറ്റി യുടെ മുൻപിലത്തെ ബട്ടൻസ് തുറന്ന് മുല പുറത്തെടുത്തു വായിലാക്കി ചപ്പി പെട്ടെന്ന് തന്നെ അവളുടെ കാലകത്തി ഞാൻ കുണ്ണ കയറ്റി അടിക്കാൻ തുടങ്ങി ഏകദേശം ഒരു 20 മിനിറ്റ് അതിനുള്ളിൽ എന്റെ കഴപ്പ് അടങ്ങി… ഞാൻ തളർന്ന് ബെഡിലേക്ക് വീണു ഞാൻ പതിയെ മയക്കത്തിലേക്കു വീണു അവൾ എണീറ്റ് ദേഹം ഒന്ന് കഴുകിയിട്ടു ഡ്രസ്സ്‌ ഒക്കെ ധരിച്ചു വന്നു കിടന്നു പക്ഷെ അവളുടെ മനസ്സിൽ വല്ലാത്ത സങ്കടം ഉള്ളത് ഞാൻ തിരിച്ചറിയാൻ മറന്നു അല്ലെങ്കിലും സെക്സിൽ സ്വന്തം കാര്യം മാത്രം നോക്കുന്നത് ആണല്ലോ മിക്കവാറും ആണുങ്ങളുടെ സ്വഭാവം. പിറ്റേ ദിവസം പതിവ് പോലെ ഓഫീസിൽ പോയി ആ ദിവസം ഞങ്ങൾ സ്റ്റാഫുകൾക്ക് ഉത്സവമായിരുന്നു കാരണം ബോസ്സ് ബിസിനസ് ടൂറിനു പോയിരിക്കുകയാണ് ആ ഒരു ദിവസം ആരെയും പേടിക്കാതെ സന്തോഷത്തോടെ ജോലി ചെയുന്നതിനിടയിൽ രാജീവ് എന്റെ അടുത്ത് വന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *