വേനൽ മഴ [Ghost Rider]

Posted by

വാഹനം പാർക്കിങ്ങിൽ ഒതുക്കിയ ശേഷം ഞങ്ങൾ ടിക്കറ്റ് കൌണ്ടറിലേക്ക് ചെന്നു. വലിയ തിരക്ക് ഒന്നുമില്ല. ഞങ്ങളെയും ചേർത്തു ഒരു 10 പേര് കാണും. ടിക്കറ്റ് റേറ്റും കുറവ് ആയിരുന്നു.അവിടെ സിനിമ കാണാൻ വന്നവർ കപ്പ്ൾസ് മാത്രം ആയിരുന്നു.

“അതാരാ മോനേ…”ടിക്കറ്റ് എടുത്ത് തന്ന കിളവൻ ടിക്കറ്റ് നീട്ടികൊണ്ട് എന്റ അടുത്ത്  ഒരു വഷളൻ ചിരിയോടെ ചോദിച്ചു.

“ആരായാലും തനിക്കെന്താ..? “ അല്പം കലിപ്പിൽ ഞാൻ ചോദിച്ചു.

അയാൾ ഒന്നുകൂടെ മാമിയെ അടിമുടി ഒന്ന് നോക്കിയ ശേഷം ടിക്കറ്റിന്റെ ബാക്കി പൈസ എനിക്ക് തന്നു.

ഞാൻ അതും വാങ്ങി മാമിയുടെ അടുത്ത് വന്നു നിന്നു.

കുറച്ചു കഴിഞ്ഞു ഉള്ളിലേക്ക് ആളെ കയറ്റി തുടങ്ങി. മാമിയാണ് ആദ്യം ഉള്ളിൽ കേറിയത്. ഞാൻ അകത്തേക്ക് കേറാൻ തുടങ്ങിയതും വാതിൽക്കൽ നിന്ന അതെ കിളവൻ എന്റെ കയ്യിൽ പിടിച്ചു എന്റെ ചെവിക്ക് അടുത്ത് അയാളുടെ മുഖം കൊണ്ട് വന്നു പറഞ്ഞു “ഇവിടെ പുതിയ ആളാണല്ലേ.. പേടിക്കണ്ട…. Cctv ഒക്കെ ഓഫ്‌ ആണ്. കാര്യങ്ങൾ ഒക്കെ നല്ല രീതിയിൽ നടത്തിക്കോ.. ഇറങ്ങാൻ നേരം എന്തെങ്കിലും തന്നൊന്ന് ഗവനിച്ചേക്കണേ…”അയാൾ പറഞ്ഞു. ശേഷം എന്റ കയ്യിൽ നിന്ന് പിടി വിട്ടു.

അയാൾ എന്താണു ഉദ്ദേശിച്ചത് എന്ന് മനസിലാകാതെ ഞാൻ മാമിയുടെ അരികത്തായി വന്നു ഇരുന്നു.

“എന്താ ജിത്തു…അയാൾ നിന്നോട് എന്താ പറഞ്ഞത്…?”മാമി ചോദിച്ചു.

“എനിക്കൊന്നും അറിയാൻ പാടില്ല.. Cctv ഇല്ലെന്നും…പേടിക്കണ്ട എന്നും പറഞ്ഞു”അയാൾ പറഞ്ഞതിന്റെ ചുരുക്കം ഞാൻ മാമിയോട് പറഞ്ഞു.

മാമിയും ഞാനും കാര്യം മനസിലാകാതെ മുഖാമുഖം നോക്കി.

“ആഹ്…ലൈറ്റ് ഓഫ്‌ ആകട്ടെ…വേദനിക്കുന്നു. “മുമ്പിലെ റോയിൽ നിന്നും കപ്പിൾ ആയി ഇരുന്ന ഒരു പെണ്ണിന്റെ ശബ്ദം കേട്ട് ഞങ്ങൾ അങ്ങോട്ട് നോക്കി.

പൊടുന്നനെ ഞങ്ങൾ രണ്ടാൾക്കും കാര്യം മനസിലായി. ഇവിടെ സിനിമ കാണാൻ അല്ല.. വേറെ പല ആവശ്യങ്ങൾക്കും ആണ് ആൾകാർ വരുന്നത് എന്ന് ഞാനും മാമിയും മനസിലാക്കി. ഞങ്ങൾ ഒന്നും മിണ്ടാതെ മുഖാമുഖം നോക്കി അയ്യേ എന്ന ഭാവത്തിൽ ചിരി കഷ്ടപ്പെട്ട് പിടിച്ചു നിർത്തി. പിന്നെ ഞങ്ങൾ പരസ്പരം നോക്കിയതെ ഇല്ലാ.

Leave a Reply

Your email address will not be published. Required fields are marked *