വേനൽ മഴ [Ghost Rider]

Posted by

“എടാ…അത്…എനിക്ക് വയസ്സ് 38 ആയി..

“അതിനെന്താ…ഇവിടെ 50 കഴിഞ്ഞവർ പോലും നല്ല കിടിലൻ മോഡേൺ ഡ്രസ്സ്‌ ഇട്ട നടക്കുന്നെ.

“എടാ.. പക്ഷെ.. ചേട്ടൻ അറിഞ്ഞാൽ.

“ഒരു ചോട്ടൻ…എന്റെ മാമി മാമൻ ഇവിടെ ഒന്നും വരാൻ പോണില്ല.. പിന്നെ മാമൻ അത്രക്ക് ഒരു പിന്തിരിപ്പൻ ആണെങ്കിൽ മാണിയെ ഈ ഹാഫ് സ്ലീവ് ഒക്കെ ഇടാൻ സമ്മതിക്കൂല…മാമൻ ഇതുവരെ ജീൻസ് ഒക്കെ ഇടേണ്ട എന്ന് മാമിയോട് പറഞ്ഞിട്ടുണ്ടോ.,.?

“അതില്ല.

“പിന്നെ ഇത്ര നാളും മാമി ഓരോന്ന് സ്വയം മനസ്സിൽ അങ്ങ് തീരുമാനിച്ചത് ആയിരുന്നോ..?🙆‍♀️.

“അത്…

“എന്റെ മാമി….. മാമിയാണ് ശെരിക്കും മണ്ടി.

“എടാ ചെക്കാ.. നീ എന്റെ കൈയിൽ നിന്ന് വാങ്ങുവേ.

“ഓക്കേ ഓക്കേ.. മാമി റെഡി ആണെങ്കിൽ നല്ല കിടിലം മോഡേൺ ഡ്രസ്സസ് ഞാൻ വാങ്ങി തരും. എന്റെ പൈസക്. പക്ഷെ എല്ലാം ഇടണം. പറ്റോ…?

“എടാ.. നിക്ക് ഇടാൻ താല്പര്യം ഉൻട്..

“അപ്പോൾ സെറ്റ്. മാമന്റെ മുന്നിൽ ഇടേണ്ട. ഇവിടെ നിക്കുന്ന ദിവസം ഇട്ടാൽ മതി. പിന്നെ അലമാരയിൽ വെച്ച് പോകാം..? ഓക്കേ…,,?

“മ്മ്മ്…അല്ല.. നിനക്ക് എവിടുന്നാ പൈസ.

“ലാസ്റ്റ് 1 year ഇന്റേൺഷിപ് ആയിരുന്നിലെ…നല്ല ഒരു എമൗണ്ട് കിട്ടി. പിന്നെ അവിടെ പാർട്ടൈം ചെയ്ത് കിട്ടിയതും ഉണ്ട്.

“മ്മ്.

“അതെ…. പിന്നെ മനസ്സിൽ എന്ത് ആഗ്രഹം ഉണ്ടെങ്കിലും പറഞ്ഞോ…ഞാൻ നടത്തും. ഓക്കേ..?

“മ്മ്.. നോക്കട്ടെ..

“പിന്നെ നമ്മൾ മാമനും മാമിയും അല്ല. ഫ്രണ്ട്‌സ് ആണ്.

“ങേ…

“അതായത് നമ്മൾ ഇവിടുള്ള നാൾ മുഴുവൻ ഫ്രണ്ട്സിനെ പോലെ ആയിരിക്കണം എന്ന്. മാമിയാണ്, ബഹുമാനിക്കണം എന്നൊക്കെ പറഞ്ഞു വരരുത്.

“ഒന്ന് പോടാ…

“കളിയല്ല. സീരിയസ് ആയി പറഞ്ഞതാ.പറ്റുമോ…?

“അഹ്. നോക്കാം..

“മ്മ്മ്…പിന്നെ മാമി…ഞാൻ പറഞ്ഞത് പോലെ എന്തെങ്കിലും ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ ഓർത്തു വെച്ചോ. എന്നെകൊണ്ട് കൂട്ടിയാൽ കൂടുന്നത് ആണെങ്കിൽ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *