ശ്രീ നന്ദനം 2 [നിലാമിഴി]

Posted by

അകത്തേക്ക് കയറുന്ന മാളുവിനെ ഒന്ന് നോക്കി ഹേമ രഞ്ജിയെ ശകാരിക്കും മട്ടിൽ പറഞ്ഞു..

പതിനേട്ട് വയസ്സെങ്കിലും രഞ്ജിയുടെ കൈകൾക്കിടയിൽ കിടന്ന് വലുതായ ശരീര പ്രകൃതമായിരുന്നു മാളുവിന്റേത്…

നല്ല ചന്തി..

മുഴുത്ത മുലകൾ..

“ഹ..എന്റെ രഞ്ജിത്തേ… കല്യാണത്തിന് മുൻപേ ഞാൻ നിന്നോട് പറഞ്ഞതാ.. കല്യാണം കഴിഞ്ഞാൽ എങ്കിലും ഒന്ന് അടങ്ങണം എന്ന്.. ”

എപ്പോഴും കൂട്ടുകാരോടൊത്തുള്ള കറക്കമാ…

അല്പം ശാസനയോടെ ഹേമ രഞ്ജിയെ നോക്കി..

അവന്റെ കക്ഷത്തിലെയും നെഞ്ചിലെയും പടർന്നിറങ്ങിയ വിയർപ്പ്.. അത് അവളെയും ഭ്രാന്ത് പിടിപ്പിച്ചിരുന്നു..

” അല്ല.. അമ്പല കമ്മറ്റി ആയിട്ടും.. നിനക്ക് ഇന്ന് കാവിലക്ക് ഒന്നും പോകണ്ടായോ..”

അവൾ അവനെ ഒന്ന് പാളി നോക്കി കൊണ്ട് ചോദിച്ചു…

” ആം.. പോണം.. ”

ഹേമയുടെ ഉപദേശം അത്ര രസിച്ചിട്ടില്ലാത്ത മട്ടിൽ രഞ്ജി ഒന്ന് പുരികം ചുളിച്ചു…

” വൈകിട്ട് ഒന്ന് കാവിൽ തൊഴാൻ പോകണം.. അതിനു വേണ്ടി കെട്ടാനാണ് ഈ മുല്ല പൂക്കൾ… ”

ഹേമ രഞ്ജിയെ തണുപ്പിക്കാൻ എന്ന മട്ടിൽ പറഞ്ഞുകൊണ്ട് പൂ പാത്രവുമായി ഉമ്മറത്തേക്ക് കയറി…

ആ സമയം…
ഹേമയുടെ മുന്നിൽ വച്ചു തന്റെ മുഷിഞ്ഞ ടീഷർട്ട് അഴിച്ചു മാറ്റുകയായിരുന്നു രഞ്ജിത്ത്..

അവന്റെ നഗ്നമായ ശരീരം.. അതൊന്ന് ശ്രദ്ധിക്കാതിരിക്കാൻ ഹേമയ്ക്ക് ആകുമായിരുന്നില്ല..

ഹോ.. ഏട്ടനേക്കാൾ മിടുക്കൻ അനിയൻ തന്നെ..

അവൾ മനസ്സിൽ ഓർത്തു പോയി…
വല്ലാത്ത വീറും വാശിയും.. ഒത്ത ശരീരവും….

രഞ്ജിയെ കുറിച്ചൊരുത്തപ്പോൾ അവളുടെ മുല ഞെട്ടുകളിൽ ഒരു തരിപ്പ് അനുഭവപ്പെട്ട് തുടങ്ങിയിരുന്നു….

” അല്ല.. ഉച്ചക്കെങ്ങാനും നിനക്ക് കാവിലെ തിരക്ക് ഒഴിയുമ്പോ ഒന്നിങ്ങട് വരാൻ ഒക്കുമോ… ”

നനഞ്ഞ മുടി ഒന്ന് തുമ്പി കെട്ടികൊണ്ട് ഹേമ രഞ്ജിയെ നോക്കി ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *