പാവം ദിവ്യ 2 [Jabbar Nair]

Posted by

 

“കുട്ടികളെ വിട്ടിട്ടു നിങ്ങൾ കറങ്ങാൻ ഇറങ്ങിയോ”

 

കണ്ണെടുക്കാതെ സാറ് ചോദിച്ചു. ദിവ്യ ടീച്ചർ ഒന്നും മിണ്ടിയില്ല എവിടെ നോക്കണം എന്നറിയാതെ ദൂരേക്ക്‌ നോക്കി നിന്നതേ ഉള്ളു.

 

“ഇല്ല സാറേ മേരി ടീച്ചർ ഉണ്ട് അകത്തു, ഞങ്ങൾ പറഞ്ഞിട്ടാണ് ഇറങ്ങിയത്. കുറച്ചു സാധനങ്ങൾ വാങ്ങണം.”

 

“ശെരി നടക്കട്ടെ, ഞാൻ ഒരു ചായ കൂടി കുടിക്കട്ടെ.”

 

“സാറ് ഒരു ദിവസം എത്ര ചായ കുടിക്കും…..”

 

ഇതും പറഞ്ഞു ചിരിച്ചുകൊണ്ട് ലത ടീച്ചർ ദിവ്യ ടീച്ചറെയും കൊണ്ട് നടന്നു.

 

കുറച്ചു ദൂരം നടന്നു തിരിഞ്ഞു നോക്കിയ ദിവ്യ ടീച്ചർ പ്രതീക്ഷിച്ചതു തന്നെ കണ്ടു. കണ്ണുകൾ … ആർത്തി പിടിച്ച കണ്ണുകൾ, നോട്ടം എവിടെയാണെന്ന് പറയേണ്ടല്ലോ. ചൂളി പെട്ടെന്ന് നോട്ടം മാറ്റി മുന്നിലേക്ക് നോക്കി നടന്നു. ഒരിക്കൽ കൂടി തിരിഞ്ഞു നോക്കാൻ ഉള്ള ശേഷി ഇല്ലായിരുന്നു ടീച്ചർക്ക്.

 

ഒരു ഭാഗത്തു ഒരുപാട് നാളികൾക്കു ശേഷം തനിക്കു കിട്ടിയ സ്വാതന്ത്ര്യത്തിൻ്റെ പറഞ്ഞറിയിക്കാൻ ആകാത്ത സുഖമുള്ള മാനസികാവസ്ഥ. മറുസൈടിൽ സോമൻ സാറിന്റെ ഇതുവരെ ഇല്ലാത്ത മാറ്റം. ആ നോട്ടം തന്നിൽ എന്ത് അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്ന് പോലും ദിവ്യ ടീച്ചറിന് മനസിലാവുന്നില്ല. തന്നെക്കാൾ പത്തിരുപതു വയസു പ്രായം ഉള്ള, താൻ അങ്ങേയറ്റം പേടിക്കുന്ന ബഹുമാനിക്കുന്ന ഒരു മനുഷ്യൻ തന്നെ, തന്റെ ശരീരത്തെ ഇങ്ങനെ കണ്ണുകൾ കൊണ്ട് കൊത്തി വലിക്കാൻ തുടങ്ങിയാൽ എന്ത് ചെയ്യും. വയറിലേക്കും മുലയിലേക്കും നോക്കുന്ന നോട്ടം സഹിക്കാൻ പറ്റുന്നില്ല, ചമ്മി നാറിയ മുഖവുമായി നിന്നാലും നോട്ടം മാറ്റുന്നില്ല. നിന്ന് ഉരുകാൻ അല്ലാതെ എന്ത് ചെയ്യാൻ കഴിയും.

 

“ടീച്ചറെ സമയം ആയി, പെട്ടെന്നു പോകാം, സോമൻ സാറിന്റെ മൂട് മാറ്റേണ്ട”

Leave a Reply

Your email address will not be published. Required fields are marked *