പാവം ദിവ്യ 2 [Jabbar Nair]

Posted by

 

ബിജു സാർ നല്ല ദേഷ്യത്തിലായിരുന്നു, പിന്നീട് ദേഷ്യം സെന്റി ആയി മാറും . അത് സാറിന്റെ സ്ഥിരം നമ്പർ ആണ്. സെന്റി അടിച്ചു ടീച്ചറെ വരച്ച വരയിൽ നിർത്തൽ.

 

“ചേട്ടാ ഒന്ന് പതുക്കെ, എന്റെ കൂടെ മേരി ടീച്ചർ ഉണ്ട്”

 

“അതിനെന്താ ഞാൻ എന്റെ ഭാര്യയോട് സംസാരിക്കുന്നതിനു ആ കിളവിക്കു എന്താണ്”

 

ദിവ്യ മേരി ടീച്ചറുടെ മുഴത്തേക്കു നോക്കി, കേട്ടാൽ എന്താകും, ബിജു ഏട്ടനെ ഒന്ന് സംസാരിച്ചു ഒതുക്കുന്നതു വരെ എങ്ങോട്ടെങ്കിലും ഒന്ന് മാറി നിന്ന് സംസാരിക്കണം.

 

“ടീച്ചറെ ഞാൻ ഇപ്പൊ വരാം”

 

മേരി ടീച്ചറോട് പറഞ്ഞിട്ടു ടീച്ചർ വെളിയിലേക്കിറങ്ങി. “ങ്ങാ.. ങ്ങാ” എന്ന് മാത്രം പറഞ്ഞുകൊണ്ട് മേരി ടീച്ചർ കിടന്നു.

 

റൂമിനു വെളിയിലേക്കിറങ്ങിയ ടീച്ചർ നീണ്ട ഒരു കോറിഡോർ മുന്നിലേക്ക് നടന്നു ഒരു വിശാലമായ ബാൽക്കണി ഉണ്ടായിരുന്നു. അവിടെ വന്നു നിന്ന് ഫോൺ ചെയ്യാൻ തുടങ്ങി…

 

കുറെ നേരം ദിവ്യ ടീച്ചറെ കാത്തിരുന്നു മേരി ടീച്ചർ നല്ല ഉറക്കത്തിലേക്കു വീണു. പ്രായം ആയില്ലേ, പോരാത്തതിന് ദിവസം മുഴുവനും അലച്ചിലും.

 

ഈ സമയം തന്റെ റൂമിൽ ഒരു ജോണി വാക്കർ പൊട്ടിച്ചു ഒരു പെഗ്ഗ് ഓൺ ദി റോക്ക്സ് അടിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു സോമൻ സർ. സാറ് മിതമായോ മദ്യപിക്കുന്ന ആളാണ്, നല്ല ഒരു മൂഡ് അതാണ് സാറിന്റെ മദ്യപാനത്തിന്റെ ലൈൻ. പോരാത്തതിന് ഇന്ന് ചില പ്ലാനുകൾ നടപ്പിലാക്കാനും ഉണ്ട്. അറിഞ്ഞുകൊണ്ടാണ് ലത ടീച്ചർക്ക്‌ ഡോർമെറ്ററി ചാർജ് കൊടുത്തതും മേരി ടീച്ചറുടെ കൂടെ ദിവ്യ ടീച്ചറെ ഇട്ടതും. മേരി ടീച്ചർ പോത്തു പോലെ കിടന്നു ഉറങ്ങിക്കോളും എന്ന് സാറിനറിയാം …

 

ആദ്യ പെഗ്ഗ് കഴിഞ്ഞ ഉടനെ തന്നെ സാർ അടുത്ത പെഗ്ഗ് ഒഴിച്ചു. ഇന്ന് ഒരു പ്രേത്യേക ദിവസം ആണ് ഒരുപാട് നാളായി ഞാൻ കാത്തിരുന്ന അവസരം കണ്മുന്നിൽ നിൽക്കുന്ന ദിവസം….

Leave a Reply

Your email address will not be published. Required fields are marked *