പാവം ദിവ്യ 2 [Jabbar Nair]

Posted by

 

ദിവ്യ ടീച്ചർ സ്വബോധം വീണ്ടെടുക്കുമ്പോ സാറ് അവിടെ നിന്ന് മുന്നിലേക്ക് പോയിട്ടുണ്ടായിരുന്നു. താൻ നിന്ന് കൊടുക്കുകയായിരുന്നു ഒരെതിർപ്പും ഇല്ലാതെ, വേണ്ട എന്ന് ഒന്ന് ഉറക്കെ പറഞ്ഞില്ല, എന്താണ് തനിക്കു സംഭവിക്കുന്നത്, ശരീരം വികാരത്താൽ വരിഞ്ഞു മുറുകിയിരിക്കുന്നു, 53 വയസുള്ള ഒരാളുടെ കരവലയത്തിൽ താൻ എല്ലാം മറന്നു രണ്ടു മൂന്നു മിനിറ്റു നിന്നു, തന്റെ തുടയിടുക്കിൽ നനഞു ഒലിക്കുന്നു. ഇനി ഒരു പത്തു മിനിറ്റ സാറവിടെ നിന്ന് എന്ത് ചെയ്താലും താൻ മിണ്ടാതെ നിന്നേനെ. ടീച്ചർക്ക്‌ തന്നെ തന്നെ ഓർത്തു ലജ്ജ തോന്നി….

 

ബസ്സിൽ ഹോട്ടലിലേക്ക് പോകുമ്പോഴും ടീച്ചറിന് അറിയില്ലായിരുന്നു തനിക്കു എന്താണ് പറ്റിയതെന്ന്, ശേരിയേതാ തെറ്റേതാ എന്ന്… അറിയാം ശെരി അറിയാം തെറ്ററിയാം പക്ഷെ ഒരു ചെറുവിരൽ പോലും അനക്കാൻ പറ്റുന്നില്ല, തന്റെ ശരീരം തന്നെ തന്നെ ചതിക്കുകയാണോ?

 

ഹോട്ടലിൽ കുട്ടികൾക്ക് ഡോർമെട്രിയും അതിന്റെ ചാർജ് ലത ടീച്ചറിനും ആയിരുന്നു, മേരി ടീച്ചറിനും ദിവ്യ ടീച്ചറിനും ചേർന്ന് ഒരു റൂം, സോമൻ സാറിന് മാത്രമായി ഒരു റൂം, അത് സാറ് സ്വന്തം ചിലവിൽ എടുത്തതാണ്.

 

റൂമിലെത്തി കുളിക്കുമ്പോഴും ദിവ്യ ടീച്ചറിന് ചിന്ത ഇന്നത്തെ ദിവസം തനിക്കു നടന്ന കാര്യങ്ങളെ പറ്റി ആയിരുന്നു. കഴുകിയപ്പോ തുടയിടുക്കിൽ ജെൽ പോലെ ദ്രാവകം ഇരിക്കുന്നു, പാന്റീസിന്റെ കാര്യം പിന്നെ പറയണ്ട നനഞു കുതിർന്നിരിക്കുന്നു. എല്ലാം കഴുകി ഇട്ടു ഫ്രഷ് ആയി ടീച്ചർ വേഗം പുറത്തേക്കു വന്നു. ഒരു 8 മിസ് കാൾ ടീച്ചറെ കാത്തിരിപ്പുണ്ടായിരുന്നു.

ടീച്ചർ ഫോൺ എടുത്ത് ബിജു സാറിനെ വിളിച്ചു.

 

” എന്താ ദിവ്യയെ നീ ഫോൺ എടുക്കാതെ മനുഷ്യനെ ഇങ്ങനെ തീ തീറ്റിക്കുന്നത്? അവിടെ ചെന്നപ്പോ നീ മതിമറന്നു പോയോ?

Leave a Reply

Your email address will not be published. Required fields are marked *