മാമിയുടെ ചാറ്റിങ് 10 [ഡാഡി ഗിരിജ]

Posted by

ഞാൻ : ഇനി ഉറങ്ങാൻ ഒന്നും പറ്റൂല്ല.. Pinne engane relax ചെയ്യാനാ..

Stephy : ഉറക്കം മാത്രമല്ലല്ലോ relax.. വേറെയും വഴികൾ ഉണ്ടല്ലോ..

ഞാൻ : എന്ത്??

Stephy : മ്യൂസിക് കേൾക്കാം, movie കാണാം, പിന്നേ…

ഞാൻ : പിന്നേ..

Stephy : movie തന്നെ പലതരം കാണാം.

ഞാൻ : movie ഒന്നും കാണാൻ ഉള്ള ഒരു മൂഡ് ഇല്ല.

Stephy : വേറെയും കുറച്ചു മൂവി ഉണ്ടല്ലോ അത് കാണാമല്ലോ….

ഞാൻ : ഇന്നലെ ചേച്ചി കണ്ട movie ആണോ??

Stephy : ഹാ അതോലത്തെ തന്നെ. അതാവുമ്പോ ഒരു relax ആവും. ഒപ്പം സ്‌ട്രെസ് കുറയും.

ഞാൻ : ഹാ അതിന് ഒരു മൂഡ് വേണ്ടേ…

Stephy : അയ്യടാ ഇപ്പോ നോക്കിയാലും അതിന്റെ ഓർമ്മയിൽ നടക്കുന്ന നിനക്കണോ മൂഡ് ഇല്ലത്തെ.

ഞാൻ : അതെന്താ അങ്ങനെ ഒരു talk??

Stephy : പിന്നല്ലാതെ എവിടെ scene കിട്ടിയാലും നോക്കി വെള്ളമിറക്കാനും പരുപാടി നടത്താനും അല്ലേ നിനക്ക് നേരമുള്ളൂ..

ഞാൻ : ഓഹോ..

Stephy : മെയിൻ ഉദാഹരണം തന്നെ അന്ന് രാത്രി.

ഞാൻ : ഹീ ഹീ…

Stephy : എന്നാലും അത് എങ്ങനെ ഞാൻ പോകുന്ന കൃത്യ സമയത്തു നീ ഉണർന്നെടാ??

ഞാൻ : ആര് പറഞ്ഞു ഞാൻ ഉറങ്ങിയെന്ന്.

Stephy : അപ്പൊ ഉറങ്ങിയില്ലായിരുന്നോ??

ഞാൻ : എവിടുന്ന്… എല്ലാം എന്റെ planning ആയിരുന്നു.

Stephy : ഓഹോ..

ഞാൻ : സംഭവം ഞാൻ എന്നും ഉറങ്ങാറുള്ളത് ലേറ്റ് ആയിട്ടല്ലേ.. അപ്പൊ ഒരു ദിവസം നേരത്തെ ഉറങ്ങിയാൽ എന്താ ഇവിടെ സംഭവിക്കുക എന്ന് ഒന്ന് അറിയാൻ വേണ്ടിയാ… Correct ഞാൻ ആഗ്രഹിച്ച പോലെ ചേച്ചി വന്ന് അതിൽ പെട്ട്.

Stephy : ഹാ ഞാനും ഒരു മനുഷ്യൻ അല്ലേടാ.. എനിക്കും ഇല്ലേ വിചാര വികാരങ്ങൾ.

ഞാൻ : ഹാ അത് പിന്നേ കാണില്ലേ..

Stephy : നീ അതിന്റെ മുന്നത്തെ ദിവസം ചെയ്യാഞ്ഞത് നന്നായി.

ഞാൻ : ങേ.. അതെന്തെ??

Stephy : അത്.. ഒന്നുമില്ല…

ഞാൻ : ഹാ എനിക്ക് അതിൽ നിന്നും ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ…

Leave a Reply

Your email address will not be published. Required fields are marked *