മാമിയുടെ ചാറ്റിങ് 10 [ഡാഡി ഗിരിജ]

Posted by

Stephy ഒരു ടവൽ എടുക്കാനായി തിരഞ്ഞപ്പോൾ മുതുകിൽ ബ്രായുടെ പിൻവശം കാണാം. എന്നാൽ പെട്ടെന്ന് തന്നെ stephy ടവൽ എടുത്തു ഉടുത്തു ടോപ് കട്ടിലിൽ ഇട്ടു. ശേഷിക്കുന്നത് ജീൻസ്‌ പാന്റ് മാത്രമാണ്. പാന്റിന് മുകളിൽ pink പാന്റിയുടെ ഇലാസ്റ്റിക് ചെറുതായി കാണാൻ കഴിയും.

Stephy : ഇനി നീ എങ്ങനെ കാണും. ഞാൻ ബാക്കി അകത്തു പോയിട്ട് ഊരും.

ഞാൻ : ഓഹ് ദുഷ്ട്ട.. ഒന്ന് കണ്ടെങ്കിലും സുഖിക്കാമെന്ന് കരുതിയപ്പോ അതും ഇല്ലാണ്ടാക്കി.

Stephy : നീ അങ്ങനെ കണ്ട് സുഖിക്കണ്ട. മാമി ഇല്ലാത്ത തക്കം മൊതലെടുക്കാൻ വന്നേക്കുവാ..

ഞാൻ : അപ്പൊ ഇന്ന് ഇനി നിങ്ങൾ രണ്ടുപേരും പോയാൽ പിന്നെ ഞാൻ ഒറ്റയ്ക്ക്.

Stephy : അതല്ലേ നിനക്ക് വേണ്ടത്. അപ്പൊ സുഖമായിട്ട് നിന്റെ പരുപാടിയൊക്കെ നടത്താമല്ലോ..

ഞാൻ : നിങ്ങൾ പോയാൽ പിന്നെ വീട് ശാന്തമാകും അപ്പൊ അതിനൊന്നും ഒരു മൂഡ് വരൂല്ല.

Stephy : മൂഡ് ഒക്കെ താനെ വന്നോളും ഇന്ന് കണ്ട സ്വപ്നം ഓർത്തു കിടന്നാൽ മതി. അപ്പൊ നിന്റെ പരിപാടിയും നടക്കും ശേഷം ഉറക്കവും വരും.

ഞാൻ : അതിനു മാത്രം ഒന്നും ഇല്ലല്ലോ കണ്ടത്.

Stephy : ആണോ… എന്നാൽ എന്റെ മോൻ നല്ലോണം ഭക്ഷണം കഴിച്ചിട്ട് കിടന്ന് ഉറങ്ങണം.

ഞാൻ : ഓഹ് അതും ഇനി പാടാണ്. ഇപ്പൊ ഉറങ്ങി എഴുന്നേറ്റേ ഉള്ളൂ ഇനി പെട്ടെന്നൊന്നും ഉറക്കവും വരില്ല.

Stephy : എന്തായാലും ഞങ്ങൾ ഇന്ന് കാണൂല്ല. അപ്പൊ ശെരി ഞാൻ കുളിക്കട്ടെ.

ഞാൻ : Mm. (ഞാൻ വിഷമം നടിച്ചു അവിടെ തന്നെ നിന്നു)

Stephy ബാത്‌റൂമിലേക്ക് കയറി. അകത്തുന്നു ജീൻസ്‌ ഊരുന്ന ശബ്ദം കേൾക്കാം. എന്നിട്ട് പാതി കതക് തുറന്ന് ജീൻസ്‌ എടുത്തു റൂമിലേക്ക് ഇട്ടു.

Stephy : എടാ നിനക്ക് ഞാൻ ജീൻസ്‌ ഊരുന്നത് അല്ലേ കാണേണ്ടത് അത് ദേ താഴെ കിടപ്പുണ്ട്. നോക്കിക്കോ…

ഞാൻ ഒന്നും മിണ്ടാതെ തന്നെ അവിടെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *