ഭാമയുടെ എണ്ണ തേപ്പ് [Suji]

Posted by

 

മുടി കെട്ടി വച്ചതും, അവൻ രണ്ടു തോളത്തും എണ്ണ എടുത്തു ഇത്തിരി ഒഴിച്ചു, മുന്നിലൂടെയും പിന്നിലൂടെയും ഒഴുകാൻ തുടങ്ങിയ എണ്ണയെ നെഞ്ചിലും പുറത്തും കൈ വച്ചു തടഞ്ഞു കൊണ്ട് അവൻ തേക്കാൻ തുടങ്ങി….. എന്റെ കൈ രണ്ടും പൊന്തിച്ചു വച്ചു അവൻ കക്ഷത്തിലും നെഞ്ചിലും സൈഡിലും ഒക്കെ നഗ്‌നമായി കിടക്കുന്ന മുലയിലും ഒക്കെ തേക്കാൻ തുടങ്ങി..

ഞാൻ ഒന്നും പറയാൻ കഴിയാതെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അപ്പോൾ, എന്റെ ഉമിനീർ വരെ വറ്റി പോയ പോലെ….

 

“ചേച്ചി, ഇതൊന്നു താഴത്തോ??”

ബാക്കിൽ പാവാടയിൽ കൈ വച്ചു വിനു ചോദിച്ചു..

 

“എന്താ….”

ഞാൻ പെട്ടന്ന് ഞെട്ടികൊണ്ട് ചോദിച്ചു…

 

“ഇതൊന്നു താഴ്ത്തൊന്നു..?”

“അഹ്….”

ഞാൻ മെല്ലെ പാവാട ലൂസ് ആക്കി കൊടുത്തു….

അവൻ കൈയ്യിൽ എണ്ണയാക്കി ലൂസായി താഴ്ന്ന പാവാടയിലൂടെ എന്റെ പുറത്തു തേക്കാൻ തുടങ്ങി….

 

“ചേച്ചി ശെരിക്കു തേക്കാൻ പറ്റുന്നില്ല…. ഇത് മുഴുവൻ അങ്ങ് താഴ്ത്തികൂടെ…?”

 

“ഈശ്വര, അപ്പൊ ചെക്കൻ അപ്പൊ എന്റെ മുലയോക്കെ കാണൂലെ….” ഞാൻ മനസ്സിൽ ഓർത്തു കൊണ്ട് മുലയുടെ മുകളിൽ നിൽക്കുന്ന പാവാടയിൽ കൈ ഒന്നുകൂടെ അമർത്തി അവനെ നോക്കി…

 

“എടാ, അതു എങ്ങനാടാ….”

എന്റെ വിഷമം മനസ്സിലായ അവൻ പറഞ്ഞു,

“ചേച്ചി ഇതോണ്ട് അമ്മിഞ്ഞ മറച്ചോ, ഇങ്ങോട്ട് നോക്കണ്ട ട്ടോ….”

അവൻ ഉടുത്ത മുണ്ട് അഴിച്ചു എന്റെ മുന്നിലേക്ക്‌ നീട്ടി….

 

എന്റെ പിന്നിൽ ഒന്നും ഉടുക്കാതെ നിൽക്കാണ് അവൻ എന്ന് മനസ്സിലായ ഞാൻ അറിയാതെ വായിൽ ഉണ്ടായിരുന്ന ഉമിനീർ ഇറക്കി പോയി…

 

“പിടിക്ക് ചേച്ചി, നേരം വെളുത്തു തുടങ്ങി.. നമ്മുക്ക് വേഗം തീർക്കാം….”

 

ഞാൻ വിറയ്ക്കുന്ന കൈ കൊണ്ട് ആ തോർത്ത്‌ വാങ്ങി മാറിലേക്കി വച്ചതും അവൻ പാവാട താഴ്ത്തി പുറം മുഴുവൻ തേക്കാൻ തുടങ്ങി…..

Leave a Reply

Your email address will not be published. Required fields are marked *