പണയപ്പണ്ടങ്ങൾ 2 [Dr. Wanderlust]

Posted by

 

ഇപ്പോൾ രാത്രിയായാൽ കാവ്യയെ കൊണ്ട് പൂറ് തീറ്റിക്കുന്നതാണ് ആകെയുള്ള ആശ്വാസം.

 

ഏതോ കൂട്ടുകാരിയുടെ വീട്ടിലേക്ക് കാവ്യ പോയൊരു ദിവസം….

 

“അമ്മേ, ദേ പാല് തിളച്ചു പോകുന്നു…” പൊതിച്ച തേങ്ങയുമായി കയറി വന്ന സുഷമ സ്റ്റഊന്റെ അടുത്ത് നിന്നിരുന്ന കല്യാണിയമ്മയെ നോക്കി വിളിച്ചു പറഞ്ഞു..

 

എന്തോ ആലോചിച്ചു നിന്ന കല്യാണിയമ്മ സുഷമയുടെ പറച്ചില് കേട്ട് ഞെട്ടി. പെട്ടെന്ന് ഉള്ള വെപ്രാളത്തിൽ അവരോർക്കാതെ ചൂടായിരുന്ന പാത്രത്തിൽ കേറിപ്പിടിച്ചു. കൈപൊളി പിൻ വലിച്ചപ്പോൾ പാത്രം മറിഞ്ഞു താഴെ വീണു.

 

ഭാഗ്യത്തിന് പാൽ തെറിച്ചവരുടെ ദേഹത്ത് വീണില്ല. സുഷമ ഓടി വന്നു.

 

“എന്തെങ്കിലും പറ്റിയോ അമ്മേ?”

“ഇല്ല മോളെ.. ഞാൻ.. പെട്ടെന്ന്… എന്തോ ഓർത്ത്…”

 

“എന്തുവാമ്മേയിത്? ഇപ്പോൾ അത് ദേഹത്തെങ്ങാനും വീണാരുന്നെങ്കിലോ? ദേവി കാത്തു…”

 

“നീ മാറ് ഞാൻ അത് വൃത്തിയാക്കാം.”

“വേണ്ട, വേണ്ട ഞാൻ ചെയ്തോളാം.”

“ഹാ.. ഞാൻ ചെയ്യാം മോളെ…”

“വേണ്ടന്നെ ഞാൻ ചെയ്തോളാം.. അമ്മ മാറി നിന്നോ..”

 

രണ്ടുപേരും കൂടി തറയൊക്കെ തുടച്ചു വൃത്തിയാക്കി. അടുക്കള പണിയൊതുക്കി.

 

“അമ്മ എന്താ ആലോചിച്ചു നിന്നത്?”

 

“അത്…. ഞാൻ….. ന… മ്മുടെ… ഹാ കലേഷ് വിളിച്ചിട്ട് മൂന്നു മാസമായില്ലേ. അത് ആലോചിച്ചതാ? ”

 

“ശരിക്കും? അമ്മ കലേഷ് ഏട്ടന്റെ കാര്യമാ ആലോചിച്ചേ?!”

“ഹാ.. അതെന്നെ.. എന്തേ?” കല്യാണിയമ്മയുടെ കണ്ണുകൾ പരൽ മീനെ പോലെ അങ്ങോട്ട്‌ മിങ്ങോട്ടുമോടിക്കളിച്ചു.

 

സുഷമ അവരുടെ അടുത്തേക്ക് ചേർന്നു നിന്നു.. “ശരിക്കും.. അതാ അമ്മയാലോചിച്ചത്?”

 

അവളുടെ കണ്കളെ നേരിടാനാവാതെ ദൃഷ്ടി മാറ്റി കല്യാണിയമ്മ, ” ഹാ.. അതെന്ന്…. പ.. റ.. ഞ്ഞില്ലേ… “

Leave a Reply

Your email address will not be published. Required fields are marked *