പണയപ്പണ്ടങ്ങൾ 2 [Dr. Wanderlust]

Posted by

 

ന്റെ ഭഗവതി… കഴപ്പ് കേറി ഞാൻ എന്തൊക്കെ അനാവശ്യങ്ങളാ വിളിച്ചു പറഞ്ഞെ, ഇനിയെങ്ങനെ ആ കുട്ടികളുടെ മുഖത്തു നോക്കും.

 

ആലോചിച്ചു ഇരുന്നിരുന്നു സമയം പോയത് അറിഞ്ഞില്ല. വാതിലിൽ മുട്ടു കേട്ടപ്പോൾ ആണ് അവർ ചിന്തയിൽ നിന്നുണർന്നത്.

 

“അമ്മേ, വാതിൽ തുറക്ക്… അമ്മേ…”

 

സുഷമയാണ്… അയ്യോ തുണിയെവിടെ…

 

കട്ടിലിന്റെ താഴെ കിടന്ന വസ്ത്രങ്ങൾ അവർ വേഗം വലിച്ചു വാരി ദേഹത്തു ചുറ്റി. പിന്നെ മുടി വാരിക്കെട്ടി ചുറ്റിക്കൊണ്ട് വാതിൽ തുറന്നു.

 

തന്നെ നോക്കാതെ ഭിത്തിയിലേക്ക് മുഖം തിരിച്ചു നിൽക്കുന്ന അമ്മായിയമ്മയെ സുഷമ നോക്കി. കുളിച്ചിട്ട് പോലുമില്ല, വസ്ത്രങ്ങൾ മുഴുവൻ അഴിഞ്ഞുലഞ്ഞു കിടക്കുന്നു. തന്നെ അഭിമുഖം ചെയ്യാൻ അവർക്കൊരു മടിയുണ്ടെന്നവൾക്ക് മനസ്സിലായി…

 

അവൾ ഉള്ളിലേക്ക് കയറി, കാപ്പി കപ്പ് മേശമേലേക്ക് വച്ചു, പിന്നെ കല്യാണിയമ്മയെ നോക്കി.

 

“എന്താമ്മേ ഇത്? ഇത് വരെയും ഇതൊന്നും മാറിയില്ലേ? സമയമെത്രയായിന്ന് അറിയുവോ.. ഈ കാപ്പി കുടിച്ചിട്ട് പെട്ടെന്ന് ഫ്രഷ് ആകാൻ നോക്ക്…”

 

“മ് ഉംഹും “…. ഒരു മൂളൽ മാത്രമായിരുന്നു കല്യാണിയമ്മയുടെ മറുപടി.

 

സുഷമ മുന്നോട്ട് ചെന്ന് കല്യാണിയമ്മയെ കെട്ടിപ്പിടിച്ചു. കല്യാണിയമ്മ അനങ്ങാതെ നിന്നു.

 

“എന്താമ്മേയിത്? കഴിഞ്ഞ ദിവസം അമ്മ തന്നെയല്ലേ പറഞ്ഞത് വരുന്നതൊക്കെ നമ്മൾ മനസ്സ് കൊണ്ട് അംഗീകരിച്ചുച്ചാൽ പിന്നെ വേറെ കുഴപ്പമൊന്നുമില്ലയെന്ന്. ഞങ്ങളും പ്രായ പൂർത്തിയായ പെണ്ണുങ്ങളല്ലേ, ഞങ്ങൾക്ക് മനസ്സിലാവും. ഞങ്ങളെങ്ങനെ ചിന്തിക്കുമെന്നോർത്തു അമ്മാ മനസ്സ് വിഷമിപ്പിക്കേണ്ട. ഞങ്ങൾക്ക് വേണ്ടിയാ ഇതൊക്കെയമ്മ അനുഭവിക്കുന്നത് എന്ന് ഞങ്ങൾക്ക് മനസ്സിലാവും…”

 

“മോളെ…” കല്യാണിയമ്മയുടെ തൊണ്ടയിടറിയുള്ള അഭിനയത്തിൽ സുഷമ വീണു പോയി.

Leave a Reply

Your email address will not be published. Required fields are marked *