ഞങ്ങളുടെ 2 [ജോർദ്ദാൻ]

Posted by

ഞാൻ : നീ ആദ്യം പറഞ്ഞത് ഞാൻ എന്തായാലും വാങ്ങും… രണ്ടാമത് പറഞ്ഞത് മോള് മറന്നേക്ക്…..

ഇതും പറഞ്ഞു ഞാൻ കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു ഡോർ ഒന്നു വലിച്ച് അടച്ചതിനുശേഷം വലതുവശത്തെ മിററിലൂടെ ഞാൻ അവളെ ഒന്ന് നോക്കി..

അപ്പോൾ അവളുടെ ആ മുഖം ഒന്ന് കാണണം…. “ ഈ ചെറിയ കുട്ടികളുടെ കയ്യിൽ നിന്ന് കളിപ്പാട്ടം തട്ടിപ്പറയ്ക്കുമ്പോൾ അവർ നമ്മളെ നോക്കുന്ന ഒരു നോട്ടമില്ല ” ഒരു കള്ളവും ഇല്ലാത്ത നിഷ്കളങ്കമായ ഒരു നോട്ടം നമ്മളെ വല്ലാതെ അവരിലേക്ക് ഒരു കാന്തം പോലെ വലിച്ചടിപ്പിക്കും അതായിരുന്നു അവളുടെ മുഖഭാവം…..

ഞാൻ കാറുമെടുത്ത് നേരെ കടയിലേക്ക് പോയി.. ഞാൻ പോകുംവഴിക്ക് വെറുതെ ഒന്ന് ആലോചിച്ചു ഇന്നലത്തെ ആ സംഭവത്തിനുശേഷം അവൾക്ക് എന്നോടുള്ള പെരുമാറ്റത്തിൽ എന്തോ ഒരു പ്രത്യേകത കൂടിയത് പോലെ.. എന്റെ അടുത്തുവന്നിരിക്കാനും, ഇത്രയും കാലത്തിനിടയ്ക്ക് ഒരു തവണ പോലും എന്നോട് പാഡ് വാങ്ങി തരുമോ എന്ന് ചോദിക്കാത്ത അവൾ ഇന്നത് വാങ്ങി തരുമോ എന്ന് ചോദിച്ചത്തിൽ എനിക്ക് വല്ലാത്ത ഒരു സന്തോഷം തോന്നി…

എന്നെപ്പോലെ സ്നേഹിക്കാൻ പെണ്ണില്ലാത്ത ഒരാൾക്ക് ഇതൊക്കെ ഒരു വലിയ കാര്യം തന്നെയാണ്.. എനിക്ക് അവളോടുള്ള താല്പര്യം പോലെ തന്നെ അവൾക്ക് എന്നോടും അതേ താല്പര്യം ഉണ്ടോ എന്ന് പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു ….

മെഡിക്കൽ ഷോപ്പിൽ നിന്ന് ഒരു പാക്കറ്റ് വിസ്പറും വേറൊരു കൂൾബാറിൽ നിന്ന് ഒരു ചോക്കോബാർ ഐസ്ക്രീം വാങ്ങി ഞാൻ നേരെ വീട്ടിലേക്ക് ചെന്നു ഞാൻ കാറ് പോർച്ചിൽ പാർക്ക് ചെയ്ത് വീട്ടിലേക്ക് കയറിയപ്പോൾ വാതിൽ അടച്ചിട്ടിരിക്കുകയാണ്.

ഞാൻ വെറുതെ ഒന്ന് വാച്ചിലേക്ക് നോക്കി സമയം 11 മണി ആയിട്ടുള്ളൂ…ഇവളിതെവിടെ പോയി എന്ന് വിചാരിച്ച് കോണിമ്പല്ലടിച്ചപ്പോൾ ആദ്യം വാതിൽ തുറന്നില്ല..രണ്ടാമത് ഒന്നു കൂടി അടിച്ചപ്പോൾ അനിയത്തി വന്ന് വാതിൽ തുറന്നു…

Leave a Reply

Your email address will not be published. Required fields are marked *