ഹൈറേഞ്ചിലെ ചേച്ചി 1 [Deepak]

Posted by

ഹൈറേഞ്ചിലെ ചേച്ചി 1

Highrangile chechi | Author : Deepak


മധ്യവേനൽ അവധി തുടങ്ങിയാൽ പിന്നെ ഉല്ലാസയാത്രകളാണ്. അതിൽ പ്രധാനം അങ്ങ് കിഴക്കു ഹൈറേഞ്ചിലുള്ള അമ്മയുടെ വീട്ടിൽ പോയി പത്തിരുപതു ദിവസങ്ങൾ ആഘോഷിക്കുക എന്നതാണ്.

(അവിടെ എന്റെ അമ്മായിയും  (മാമി) മകൾ ശാലിനിയും ശാലിനിയുടെ പുത്രൻ നാലുവയസുകാരനും മാത്രമേ ഒള്ളൂ.)

അമ്മയുടെ വീട്ടിൽ നിന്നും വടക്കോട്ടു നോക്കിയാൽ പൊക്കമേറിയ പാറക്കുന്നുകളാണ്. അകലെ മലനിരകള്, അവയ്ക്കുതാഴെ കാടുകള്.

അതിനപ്പുറത്തു പമ്പയാറാണ്. വേനൽക്കാലമായതിനാൽ പമ്പയാറ്റിൽ ഒഴുക്കിന്റെ ശക്തി കുറവാണ്.

അന്നത്തെ കാലഘട്ടത്തിൽ ആ മലമ്പ്രദേശത്തെങ്ങും വൈദ്യുതിയോ മറ്റു ആധുനിക സൗകര്യങ്ങളോ ഇല്ലായിരുന്നു. രാത്രികാലങ്ങളിൽ മണ്ണെണ്ണ വിളക്കായിരുന്നു ആശ്രയം.

ആകെക്കൂടി ഉണ്ടായിരുന്ന ഗതാഗത സൗകര്യം ഇടയ്ക്കിടെ പട്ടണത്തിൽ നിന്നും വന്നു പോയിരുന്ന ജീപ്പുകൾ മാത്രം. ഒരു രൂപ കൊടുത്താൽ  ജങ്ഷനിൽ വരെ എത്തിക്കും. പിന്നീട് കയറ്റമാണ്. ആ കയറ്റം നടന്നു  കയറി വേണം വീട്ടിലെത്താൻ.

അന്നൊക്കെ അതൊരു രസകരമായ യാത്രയായിരുന്നു.

യഥാർത്ഥത്തിൽ അപക്വമാർന്ന ആ പ്രായത്തിൽ ഒരു തുടക്കക്കാരനായ എനിക്ക് വേണ്ടുവോളം സുഖം പകർന്നുതന്ന ഒരു മുറപ്പെണ്ണുണ്ടായിരുന്നു അവിടെ. വിധവയായ അവർക്കു നാല് വയസുള്ള ഒരു പുത്രനുമുണ്ടായിരുന്നു.

മാമൻ (എന്റെ അമ്മയുടെ സഹോദരൻ)  പണ്ടേ മരിച്ചു പോയിരുന്നു. പിന്നുള്ളത് മാമി.

മുറപ്പെണ്ണിന്റെ പേര് ശാലിനി. എല്ലാവരും ശാലു എന്ന് ഓമനപ്പേര് വിളിച്ചിരുന്നു. ഞാൻ ശാലുചേച്ചി എന്ന് വിളിച്ചു പോന്നു.

ഞാനവിടെ ചെല്ലുന്നതു അവർക്കു വലിയ സന്തോഷമാണ്. ഞാനവിടെ ചെല്ലുമ്പോൾ ശാലു ചേച്ചി  മാമി അവിടെ ഇല്ലാത്ത അവസരങ്ങളിൽ എന്നോട്  ഇടപെടുന്നതു ഒരു കാമുകനോടെന്നപോലെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *