ഞങ്ങളുടെ 2 [ജോർദ്ദാൻ]

Posted by

ഇതും പറഞ്ഞ് ചെറിയ നാണത്തോടെ അവൾ തലകുനിച്ചു

ഞാൻ : എനിക്കറിഞ്ഞൂടെ എന്റെ വാവയ്ക്ക് അങ്ങനെയൊന്നും എന്നോട് പിണങ്ങാൻ പറ്റില്ല എന്ന്…

ഇതും പറഞ്ഞ് ഞാൻ അവളുടെ രണ്ട് കവിളിലും കൈ വെച്ച് വലിച്ചു വിട്ടു…

അപ്പോൾ അവൾ കൈ തട്ടിമാറ്റി രണ്ടു കവിളിലും പതിയെ തടവികൊണ്ട് അവൾ പറഞ്ഞു

അനിയത്തി : ആ…. ആാാാ എനിക്ക് വേദനിച്ചുടോ

ഞാൻ : ആയോ സോറി

അവൾ പെട്ടെന്ന് എന്റെ തുടയിൽ ഒരു അടിയും തന്നു

ഞാൻ : എടി…അമ്മ എവിടെ ഞാൻ അടുക്കളയിൽ കണ്ടില്ലല്ലോ..

അനിയത്തി : അമ്മയും അപ്പയും രാവിലെതന്നെ ധ്യാനത്തിന് പോയല്ലോ..

ഞാൻ : അപ്പൊ നീയെന്താ പോകാതിരുന്നത്…

അനിയത്തി : എനിക്ക് മിനിഞ്ഞാന്ന് മുതൽ പീരിയഡ് തുടങ്ങി വയറിന് ചെറിയ വേദനയുണ്ട് അതാ ഞാൻ പോകാതിരുന്നത്..

ഞാൻ : അന്നോ…..നിനക്ക് എന്താ വാങ്ങണമെന്ന് പറഞ്ഞേ…

അനിയത്തി : ചേട്ടൻ പുറത്തുപോകുന്നുണ്ടെങ്കിൽ….എനിക്ക് ഒരു കവർ പാഡ് കൂടി വാങ്ങി കൊണ്ടു വരാമോ..

ചെറിയൊരു നാണത്തോടെയാണ് അവൾ ഇത് പറഞ്ഞത്

ഞാൻ : ഇതാണോ കാര്യം…. ഞാൻ പുറത്തു പോകുമ്പോൾ എന്തിനാ….ഞാൻ ഇപ്പൊ തന്നെ പോയി വാങ്ങിയിട്ട് വരാമല്ലോ…

ഇതും പറഞ്ഞ് ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് അലമാര തുറന്ന് ഒരു ഷർട്ട് എടുത്തിട്ട് കാറിന്റെ താക്കോലും എടുത്ത് പുറത്തേക്ക് ഇറങ്ങിപ്പോന്നു കാറിനെടുത്തു ചെന്ന് ഡോർ തുറന്നപ്പോൾ അവൾ സിറ്റൗട്ടിൽ നിന്നുകൊണ്ട് എന്നോട് വിളിച്ചുപറഞ്ഞു

അനിയത്തി : കാശുണ്ടെങ്കിൽ എനിക്കൊരു ചോക്കോബാർ കൂടി വാങ്ങി കൊണ്ടുവരാമോ..

ഞാൻ അവളുടെ മുഖത്തേക്ക് ദേഷ്യത്തിൽ നോക്കിയതിനു ശേഷം

ഞാൻ : ഇപ്പൊ ഐസ്ക്രീമൊന്നും കഴിക്കേണ്ട ഒന്നാമത്തെ എക്സാം എടുത്തിരിക്കുകയാ വല്ല പനിയും പിടിച്ചാൽ എന്റെ മോൾക്ക് പിന്നെ പരീക്ഷ എഴുതാൻ പറ്റില്ല..

അനിയത്തി : പ്ലീസ് ചേട്ടാ എനിക്ക് പനിയൊന്നും പിടിക്കില്ല

Leave a Reply

Your email address will not be published. Required fields are marked *