ഒരു മുറൈ വന്ത കൗമാരം [Deepak]

Posted by

എന്റെ നോട്ടം അവളുടെ ചുണ്ടുകളിലാണ് പതിച്ചത്. അതൊന്നു കുടിക്കുവാൻ എന്റെ ചുണ്ടുകൾ ത്രസിച്ചു. ലിംഗത്തിലുണ്ടാകുന്ന അതെ അനുഭൂതിയാണ് അവളെ ചുംബിക്കുമ്പോൾ എന്റെ ചുണ്ടുകൾ അനുഭവിക്കുന്നത്.

രണ്ടുപേരും കൗതുകത്തോടെ പരസ്പരം നോക്കാൻ തുടങ്ങി.

രണ്ടു ശരീരങ്ങൾ നാല് കണ്ണുകൾ. കണ്ണുകൾ തമ്മിൽ അന്യോന്യം ഇടഞ്ഞു, കണ്ണുകളിൽ കൂടി അഗ്നി പടർന്നു ശരീരമാകെ കത്തി. ആ കാമാഗ്നിയിൽ ഞങ്ങൾ ആലിംഗബദ്ധരായി. മജ്ജയിൽ കൂടി സിരകളിലേക്ക് വികാരം അരിച്ചു കയറി. ചുണ്ടുകൾ പിണഞ്ഞു കുരുങ്ങി.

ഞാൻ അവളെ എന്റെ അടിയിലാക്കി മലർത്തി കിടത്തി.  ചുണ്ടുകൾ മുഖമാകെ പരതി നടന്നു. അത് മുടിയിഴകളെ തഴുകി.

മുടിയിഴയിൽ കൂടി താഴോട്ട് വന്നു മുലഞെട്ടുകളിൽ പിടിമുറുക്കി.

സതിയുടെ മേലാസകലം   കാമം ഇരച്ചു കയറുന്നതു എന്റെ കൈകൾ അറിഞ്ഞു.

ഇരുവരും വിവസ്ത്രരായി. ഞങ്ങൾ ബെഡിൽ എണീറ്റിരുന്നു. അവളുടെ മുലകളെ ഞെക്കിക്കൊണ്ടു ചുണ്ടുകൾ വായ്ക്കുള്ളിലാക്കി ചപ്പി വലിച്ചു.

അവൾ കണ്ണുകൾ പാതി അടച്ചു ആ ചുംബന സുഖം ഏറ്റു വാങ്ങി. എന്റെ കഴുത്തിലും പുറത്തുമായി അവളുടെ കൈകൾ വലിഞ്ഞു മുറുകി. എന്റെ നാവിനെ അവൾ ഉറുഞ്ചിക്കുടിച്ചു. ആട്ടിൻ കുട്ടി പാല് കുടിക്കുംപോലെ അവൾ എന്റെ നാക്കു ചപ്പി വലിച്ചു. അപ്പോൾ ഞാൻ അവളുടെ മുലകൾ ഞെക്കിപ്പിടിച്ചു  മുലഞെട്ടിനെ ഞെരടിക്കൊടുത്തു. അത് ഏറെ നേരം തുടർന്നപ്പോൾ അവളുടെ പൂറു ചുരത്തി കാമജലം പുറത്തു വന്നു. ഞാനതിൽ തൊട്ടപ്പോൾ അവൾക്കു ഇക്കിളി വന്നു. അവളുടെ നഗ്നമായ മാറിടം വികസിച്ചു വലുതായി. അങ്ങനെ ഇരുന്നുകൊണ്ട് ഞാൻ അവളുടെ കാലുകൾ അകത്തി വെച്ചു.  ഒരു കൈ മുലയിലും മറുകൈ അവളുടെ യോനിയിലും തടവിക്കൊണ്ടിരുന്നു.

നനഞ്ഞു കുതിർത്ത  അവളുടെ യോനിയിലേക്ക് എന്റെ നടുവിരൽ അനായാസം കയറിയിറങ്ങി. ആ സുഖത്തിൽ അവളിൽ നിന്ന് ഒരു ഞരക്കം പുറപ്പെട്ടു. വികസിച്ചു നിന്ന എന്റെ ലിംഗത്തിൽ അവൾ ആർത്തിയോടെ പിടുത്തമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *