ഒരു മുറൈ വന്ത കൗമാരം [Deepak]

Posted by

ഒരു മുറൈ വന്ത കൗമാരം

Oru Murai Vantha Kaumaaram | Author : Deepak


(ആദ്യമായി പറയട്ടെ നിങ്ങൾ പലരും തെറിവിളിക്കുന്ന ദീപക് ഞാനല്ല. അത് മറ്റാരോ ആണ്.ഒപ്പം എന്റെ രചനകൾ പ്രസിദ്ധീകരിക്കുന്ന അഡ്മിന് ആയിരം നന്ദി )


കഴിഞ്ഞ ഒരു വർഷമായി ഞാൻ തനിച്ചാണ് താമസം. അപ്പുറത്തെ മുറിയിൽ പെൺകുട്ടികൾ താമസിക്കാൻ വന്നതോടെ പിന്നെ ആരെയും ഞാൻ റൂമിൽ വച്ചില്ല. ഇതിനിടയിൽ പലരും വന്നിരുന്നു. അതിൽ പെൺകുട്ടികളും ഉണ്ടായിരുന്നു. ഇന്ന് ഒരു വർഷം കഴിഞ്ഞിരിക്കുന്നു.

അപ്പുറത്തെ മുറിയിലെ പെൺപടകളെല്ലാം പോയി. അതിനുമുമ്പുള്ള ഒരു വർഷവും കൂടി കൂട്ടിയാൽ ആകെ ഒരു ഉത്സവ ലഹരി പകർന്നു കിട്ടിയ സുഖം. പത്തോ പന്ത്രണ്ടോ തരുണീമണികൾ ആ ലഹരിയിൽ പങ്കു കൊണ്ടിട്ടുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം. ഏകാന്തനായി പിന്നീട് കുറെ ദിവസങ്ങൾ  കടന്നു പോയി.

ശീതകാലം പോയ്മറഞ്ഞപ്പോൾ വസന്തം മടങ്ങിയെത്തി. പുതിയ പുതിയ പുഷ്പ്പങ്ങളും വിടർത്തിക്കൊണ്ടാണ് വസന്തം എന്റെ ജീവിതത്തിലേയ്ക്ക് ചേക്കേറിയത്. ഭൂതകാല സ്മരണയെ ഉൾക്കൊണ്ടു ഞാൻ ആ വസന്തത്തെ വരവേറ്റു.

അങ്ങനെ വീണ്ടും ഒരു മെയ് മാസം വന്നെത്തി. ഉത്തരേന്ത്യയിൽ ചൂട് കൂടിക്കൂടി വരുന്ന മാസം.

അപ്പോഴാണ് അപ്പുറത്തെ മുറിയിൽ ഒരു തമിഴ് കുടുംബം താമസത്തിനെത്തിയത്. വയസ്സനായ രവീന്ദ്രൻ  എന്ന് പേരുള്ള  കോയമ്പത്തൂർ കാരൻ പിന്നെ   ചെറുപ്പക്കാരി ആയ ഭാര്യയും നാലും അഞ്ചുമൊക്കെ പ്രായമുള്ള രണ്ട് ആൺകുട്ടികളും.

അയാൾക്ക്  ഡൽഹിയിലാണ് ജോലി. രാവിലെ എട്ടു മണിക്ക് പോയാൽ പിന്നെ വൈകിട്ടും ഏതാണ്ട് അതെ സമയത്താണ് തിരിച്ചെത്തുക. സാധാരണ രീതിയിൽ അയാളെ ഒന്ന് പരിചയപ്പെട്ടതേയുള്ളൂ.

തന്റെ ഭാര്യയ്ക്ക് തയ്യൽ ജോലിയാണെന്ന് തമിഴൻ പറഞ്ഞു. റൂമിൽ തന്നെ മെഷീൻ ഉണ്ട്.

ആ ചേച്ചിയെ  ദൂരെ നിന്ന് കണ്ടതല്ലാതെ പരിചയപ്പെടാൻ അവസരം കിട്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *