ഒരു മുറൈ വന്ത കൗമാരം [Deepak]

Posted by

ഒരു ഞായറാഴ്ച വൈകുന്നേരം ഞങ്ങൾ ടെറസിൽ സംസാരിച്ചു കൊണ്ടിരുന്നു.

ഇരുൾ വീണു തുടങ്ങി. സംസാരം കാട് കയറാൻ തുടങ്ങി. അത് ശാരീരിക ചലനങ്ങൾ ഉണ്ടാക്കി. ഉറങ്ങിക്കിടന്ന ഇന്ദ്രിയങ്ങൾ ഉണർന്നു. ഒന്ന് ചേരാൻ വെമ്പൽ കൊള്ളുന്ന ചൂടുള്ള രണ്ടു ശരീരങ്ങൾ അന്യോന്യം ഉരസി. ചുണ്ടുകൾ ചുണ്ടോടടുത്തു. അതുവരെ കിട്ടാത്ത ഒരു ചുടു ചുംബനത്തിൽ ഇരുവരുടെയും ചുണ്ടുകൾ  ഒന്ന് ചേർന്നു. പരിസരം ഓർമ്മ വന്നപ്പോൾ പെട്ടന്ന് വിട്ടകന്നു.

ഞാൻ എണീറ്റുനിന്നു പരിസരമൊക്കെ നോക്കി. അവിടെങ്ങും ആരുമില്ലെന്ന് ഉറപ്പു വരുത്തി.

ഒരു നിമിഷം, സതി എന്റെ കാലിൽ കയറി കെട്ടിപ്പിടിച്ചു. അവളുടെ മുലകൾ എന്റെ കാൽമുട്ടിൽ അമർന്നു നിന്നു.

പിന്നെ എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഞാൻ അവളോടൊപ്പം ഇരുന്നു. അവളെന്റെ മുഖത്തു രണ്ടു കൈകൊണ്ടും പിടിച്ചു ചുണ്ടുകളിൽ ചുംബിച്ചു.

മിനുട്ടുകളോളം ഞങ്ങൾ അധരപാനം ചെയ്തു. അവളുടെ ചൂടുള്ള  നിശ്വാസത്തിൽ ഞാൻ പടർന്നു കയറി. അതൊരു  പ്രത്യേക സുഖമാണ് നൽകിയത്. മാസങ്ങൾക്കു ശേഷമായിരുന്നു പരസ്ത്രീ സംഗമം. അതിനാൽ തന്നെ കാമവാസന ഇരുവർക്കും ഒരേപോലെ അനുഭവപ്പെട്ടു.

പിന്നെ ഞാൻ അവളുടെ മടിയിൽ തല ചായ്ച്ചു കിടന്നു. അങ്ങനെ കിടന്നുകൊണ്ട് അവളുടെ ഇരു മുലകളും വസ്ത്രങ്ങളിൽ നിന്നു സ്വതന്ത്രമാക്കി.

സ്വാതന്ത്ര്യം നേടിയ മുലകളെ ഞാൻ അവളുടെ മടിയിൽ തന്നെ കിടന്നുകൊണ്ട് ഊറിക്കുടിച്ചു. ഇരുവരുടെയും ശ്വാസങ്ങൾക്കു പോലും കാമത്തിന്റെ സംഗീതം.

ഇതിനിടെ രണ്ടു കണ്ണുകൾ ഞങ്ങളെ വീക്ഷിക്കുന്നുണ്ടായിരുന്നു. ആ തടിയൻ സർദാർ.

പെട്ടന്ന് ഞാൻ അയാളെ കണ്ടു.

ഞങ്ങൾ ഇരുവരും വസ്ത്രം നേരെയാക്കി ചാടി എണീറ്റു. സതി വേഗം താഴോട്ട് വെച്ചു പിടിച്ചു.

അയാൾ എന്നെ കൊറേ ശകാരിച്ചു. ഞങ്ങൾ ഫാമിലി താമസിക്കുന്ന സ്ഥലത്തല്ലേ താൻ ഈ വൃത്തികേടൊക്കെ ചെയ്തതെന്ന് അയാൾ  ചോദിച്ചു. അയാൾക്ക് കുട്ടികളില്ലാത്തതിന്റെ അപകർഷതാബോധം അയാളെ കൊണ്ട് പലതും പറയിപ്പിച്ചു. ഒരു പരുവത്തിനാണ് അയാളിൽ നിന്നും ഞാൻ രക്ഷപെട്ടു പോന്നത്.

Leave a Reply

Your email address will not be published. Required fields are marked *