ഒരു മുറൈ വന്ത കൗമാരം [Deepak]

Posted by

അന്ന് വൈകിട്ട് അവർ ഷിഫ്റ്റ് ചെയ്തു റൂമിൽ വന്നു.

നേരിൽ കാണാതെ ദിവസങ്ങൾ നീങ്ങി.

ആദ്യ ഞായറാഴ്ച. എന്നാണല്ലോ എല്ലാവർക്കും അവധി.

ഞാനന്നു അൽപ്പം നേരത്തെ ഉണർന്നു. എന്നാൽ എന്നെക്കാൾ മുൻപേ സുധ എഴുന്നേറ്റു കഴിഞ്ഞിരുന്നു. അവൾ കിച്ചണിൽ എന്തോ പരിപാടിയിലാണ്. സതി

ബെഡിൽ തന്നെ കിടക്കുന്നു. ഉറക്കത്തിലാണോ വെറുതെ കണ്ണടച്ച് കിടക്കുകയാണോ? രണ്ടായാലും ഞാൻ ആ കിടപ്പു അൽപ്പനേരം നോക്കിനിന്നു. കൈ മടക്കി തലയിൽ വെച്ച് ഇടത്തോട്ട് തിരിഞ്ഞു അവൾ അലസമായി കിടക്കുന്നു.

അവൾ ഉണരുമോ എന്ന തോന്നൽ കൊണ്ട് ഞാൻ പെട്ടന്ന് അവിടം വിട്ടു.

ദൈവം എല്ലാം അവൾക്കു വാരിക്കോരി കൊടുത്തിരിക്കുന്നു.

അന്ന് വൈകുന്നേരം വെളിയിലിരിക്കുകയായിരുന്നു സതി.

ആ സമയം എങ്ങനെയോ ഞാൻ വെളിയിൽ വന്നു.

എന്നെ കണ്ടപ്പോൾ സതി ചിരിച്ചു. ഞാനും. അവളുടെ ചിരിയിൽ ഒരു പ്രത്യേക വശ്യതയുണ്ടായിരുന്നു. ആ വശ്യമായ ചിരിക്കു അലങ്കാരമായിരുന്നു അവളുടെ കണ്ണുകൾ. പൊട്ടിപ്പുറപ്പെടാൻ ആഗ്രഹിക്കുന്ന കാമം ഞാൻ ഒരു പുഞ്ചിരിയിൽ  ഒതുക്കി നിർത്തി.

അങ്ങനെ ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. ഇതിനിടയ്ക്ക് ഞാൻ സതിയെ വശപ്പെടുത്തിയിരുന്നു. ഞങ്ങൾ അവധി ദിവസങ്ങളിൽ ഏറെ നേരം സംസാരിച്ചു കൊണ്ടിരിക്കും. ടെറസിൽ വെച്ചായിരുന്നു ഞങ്ങളുടെ സംഗമങ്ങൾ.

സുധയുള്ളതിനാൽ ശാരീരിക ബന്ധത്തിന് തടസങ്ങൾ ഉണ്ടായി. ഞങ്ങൾ തമ്മിൽ അടുക്കുന്നത് അവൾക്കറിയാമായിരുന്നു. അവളുടെ ഒരു കണ്ണ് എപ്പോഴും ഞങ്ങളെ പിന്തുടർന്നിരുന്നു. അത് സ്വാഭാവികമാണ്.

ഞങ്ങൾ ടെറസിലിരിക്കുന്ന പല അവസരങ്ങളിലും സുധ വന്നു എന്തെങ്കിലുമൊക്കെ പറഞ്ഞു അവളെ കൂട്ടിക്കൊണ്ടു പോകുമായിരുന്നു.

ടെറസിൽ നിന്ന്  അടുത്ത വീടിന്റെ ടെറസും കാണാമായിരുന്നു. അവിടെ ഒരു പഞ്ചാബി സർദാറും അയാളുടെ ഭാര്യയും മാത്രമാണ് താമസം. അവർക്കു കുട്ടികളൊന്നും ഇല്ല.  ഇടയ്ക്കൊക്കെ സർദാർ ടെറസിൽ വരാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *