നീലക്കൊടുവേലി 2 [Fire blade]

Posted by

” ഇത് ബോക്സിങ് പോലെ അല്ല… ദേഹത്തു നന്നായി തന്നെ പിടിക്കേണ്ടി വരും.. ആലോചിച്ചിട്ട് പറഞ്ഞാൽ മതി… “.

സിദ്ധു അവിടെയും നിഷ്കളങ്കനായി…

” മനസിലായില്ല ചേട്ടാ… എങ്ങനെ പിടിത്തം വരുമെന്നാ പറയുന്നേ..? ”

അവൾ അവനോട് തിരിച്ചു ചോദിച്ചു.. കിക്ക് ബോക്സിങ് സമയത്ത് ഇങ്ങനെ പറഞ്ഞിരുന്നെങ്കിലും അവൾ പ്രതീക്ഷിച്ച അത്ര ഉണ്ടാരുന്നില്ലല്ലോ…

അതുപോലെ ഇതും വലിയ പ്രശ്നം വരില്ലെന്നാണ് അവൾ ചിന്തിച്ചത്..

 

” അന്ന് ഞാൻ ഇതും കൂടെ കൂട്ടിയാണ് പറഞ്ഞത്… പെൺകുട്ടികൾ നിർബന്ധമായും പഠിക്കേണ്ട ഒന്ന് ഇതാണ്… ഫൈറ്റ് ചെയ്യുന്നതിനേക്കാൾ എളുപ്പം സെൽഫ് ഡിഫെൻസ് ആണ്… ”

അവൻ അതിന്റെ ഗുണത്തെ കുറിച് വാചാലനായി..

” ഹ്മ്മ്….നമുക്ക് നോക്കാം, പറ്റില്ലെങ്കിൽ ഞാൻ പറയാം.. ”

അവൾക്ക് പെട്ടെന്നൊരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ല…

അങ്ങനെ റെസ്ലിംഗിന്റെ ഭാഗമായി വരുന്ന കുറച്ചു ലോക്കുകളും, അതു തുറക്കുന്ന വിദ്യയും പഠിപ്പിക്കാൻ തുടങ്ങി..

കഴുത്തിൽ ലോക്ക് ചെയ്യലാണ് ആദ്യം പഠിപ്പിച്ചത്.. അതിനിടയിൽ പല തവണ സിദ്ധുവിന്റെ കൈകൾ അവളുടെ മാറിലും വയറിനു മുകളിലും അമർത്തുകയും ലോക്ക് ചെയ്യുമ്പോൾ അവളുടെ കഴുത്തിനു സൈഡിൽ മുഖം അമർത്തുകയുമെല്ലാം ചെയ്തത്തോടെ നീതുവിന് വല്ലായ്മ തോന്നി…

അത് പഠിക്കുന്ന അഭ്യാസത്തിന്റെ ഭാഗമായി ഉൾകൊള്ളാൻ ശ്രമിച്ചെങ്കിലും അവൾക്ക് എന്തോ ശെരിയല്ലെന്നൊരു തോന്നൽ ഉള്ളിലുണ്ടായി… പക്ഷേ അത് സിദ്ധു മുതലെടുക്കുകയാണെന്ന രീതിയിൽ അവൾ അപ്പോൾ ചിന്തിച്ചതുമില്ല..

സിദ്ധുവിനാണെങ്കിൽ വല്ലാത്തൊരു ഹരം തോന്നി… അവളുടെ മാറിന്റെയും വയറിന്റെയും മാംസളതയിൽ അവൻ പൂണ്ടു വിളയാടി..

ഇടക്ക് ലോക്ക് അഴിക്കാനുള്ള ശ്രമത്തിൽ കണ്ട അവളുടെ കുഞ്ഞു പുക്കിൾ അവന്റെ ലിംഗത്തിന്റെ ധമനികളിൽ രക്തം നിറച്ചു..

Leave a Reply

Your email address will not be published. Required fields are marked *