നീലക്കൊടുവേലി 2 [Fire blade]

Posted by

ഇതൊരു ഭാഗത്തു നടക്കുന്നുണ്ടെങ്കിലും സിദ്ധുവിന്റെ സീൻപിടിക്കലും, വാണമടിയും തകൃതിയായി നടന്നു…

ഇന്ന് അവിടെ പണിക്ക് വരുന്ന ഓരോ പെണ്ണുങ്ങളുടെയും അളവുകൾ അവൻ മനസിലാക്കി..

നേരിട്ട് മുട്ടാനുള്ള മടി കൊണ്ട് സീൻപിടിത്തത്തിനായി നല്ലൊരു ബൈനോക്കുലർ അവൻ വാങ്ങിച്ചു…മുകളിൽ പോയിരുന്നു കുനിഞ്ഞു ജോലിയെടുക്കുന്നവരുടെ മുലച്ചാലും ചന്തിയും അടുത്തെന്ന പോലെ നോക്കി ലൈവ് ആയി വാണമടിയും നടത്തിപോന്നു… ഇടക്കെല്ലാം ലോട്ടറി പോലെ സിതാരയുടെയും നീതുവിന്റെയും സീനുകളും അവന് കിട്ടി..

സാധാരണ ഈ സമയങ്ങളിൽ ലക്ഷ്മിയമ്മയോ മക്കളോ മുകളിലേക്ക് കയറിവരാത്തത് കൊണ്ട് ഈ പരിപാടികൾ ജോറായി തന്നെ നടത്താൻ അവന് സാധിച്ചു…

വിയർപ്പൊലിച്ചിറങ്ങുന്ന മുലച്ചാലുകളും, കൊഴുത്തതും മെലിഞ്ഞതും ആയ തുടകളും ചന്തികളും എല്ലാം അവൻ പച്ചക്ക് ആസ്വദിച്ചു…

സുശീലയെ അനുഭവിച്ചതാണെങ്കിലും അത് ആദ്യത്തെയും അവസാനത്തെയുമായി അവശേഷിച്ചതുക്കൊണ്ട് അവളുടെ ശരീരം കാണുന്നതിലായിരുന്നു കൂടുതൽ സന്തോഷം… അവരുടെ മുകളിൽ കാരണമറിയാത്ത അധീശത്വം അവന് തോന്നി…

ഒരിക്കൽ അവന്റെ പ്രാക്റ്റീസ് കണ്ടുകൊണ്ടാണ് നീതു പടി കയറി വന്നത്….വിയർപ്പിൽ മുങ്ങി ചടുലമായി കിക്കും പഞ്ചസും ചെയ്യുന്ന അവനെ നോക്കി അവൾ കുറച്ചു സമയം ചിലവഴിച്ചു…

അവൾ വരുന്നത് കണ്ടിരുന്നെങ്കിലും പ്രാക്ടിസിനിടക്ക് അവളെ അവൻ ശ്രദ്ധിക്കാൻ പോയില്ല…

” അതേയ്…. എനിക്കൂടി ഇതൊക്കെ കുറച്ചു പഠിപ്പിച്ചു തരുമോ..? ”

അവന്റെ അരികിൽ വന്നുള്ള അവളുടെ ചോദ്യം കേട്ടപ്പോ ആദ്യം സിദ്ധുവിന് ചിരിയാണ് വന്നത്..

” ഇത് നിങ്ങൾ പണ്ട് ഡാൻസ് പഠിച്ചിരുന്നതുപോലെ ഉള്ള പരിപാടി അല്ല…. മോള് ചെല്ല്, ചേട്ടൻ പ്രാക്ടീസ് ചെയ്തോട്ടെ… ”

അവർ രണ്ടുപേരും കുറെ കാലം ഡാൻസ് പഠിച്ചിരുന്നു.. ഇപ്പൊ അതൊന്നും എവിടെയും കാണാറ് പോലുമില്ല.. ഇനിയിപ്പോ ഇത് പഠിക്കാഞ്ഞിട്ടെന്നാണ് സിദ്ധു ചിന്തിച്ചത്…

Leave a Reply

Your email address will not be published. Required fields are marked *