ധ്രുവസംഗമം 3 [മിന്നു]

Posted by

 

—————————————————————————————————–

 

റൂമിൽ എത്തിയ രേണു നേരെ കട്ടിലിലേക്ക് വീണു. അവളുടെ ചിന്തകൾ കാട് കയറി

 

” ശോ …… എന്താണ് ഞാൻ ചെയ്തത് ….. റോസമ്മച്ചേച്ചിയുടെ ഗന്ധം അത്രക്ക് വികാര തള്ളിച്ചയിലേക്ക് എത്തിച്ചു …. അവരെ ഉമ്മ വെച്ചത് സ്വബോധത്തോടെ അല്ല ……. എന്ത് കൊതിപ്പിക്കുന്ന മണമാമരുന്നു അവരുടെ വിയർപ്പിന് ……

 

” അവരിനി ഇത് ആരോടെങ്കിലും പറയുമോ ….. ഏയ് ഇല്ലായിരിക്കും ….. അവർ ഒരു അനിയത്തി ചേച്ചിക്ക് സ്നേഹത്തോടെ നല്ക്കുന്ന ചുംബനം ആയെ അത് എടുക്കു ………..”

 

ഓരോന്ന് ആലോചിച്ചു രേണു മെല്ലെ ഉറക്കത്തിലേക്ക് മയങ്ങി വീണു ………

 

 

””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””

വൈകുന്നേരം രാജേഷ് വന്നപ്പോൾ ആണ് അവളെ വിളിച്ചുണർത്തിയത് ….

രാജേഷ് : ” എന്ത് ഉറക്കം ആരുന്നു പെണ്ണെ ……..”

രേണു : ” വല്ലാത്ത തളർച്ച ആയിരുന്നു രാജേട്ടാ …. മോൻ സ്കൂളിൽ നിന്ന് വന്നോ … ?”

രാജേഷ്: ” ഞാൻ മോനെ സ്കൂളിൽ നിന്ന് വിളിച്ചോണ്ടാ വന്നത് ,, നീ വേഗം കുളിച്ചു റെഡി ആകു നമുക്ക് രോഹിണിയുടെ ഫ്ലാറ്റിൽ പോകണ്ടേ ….. റോസമ്മ ചേച്ചിയോട് ഇന്നിവിടെ നില്ക്കാൻ പറയു നമ്മൾ വരൻ എന്തായാലും ലേറ്റ് ആകുമല്ലോ …. വീട് അടച്ചിട്ടു പോവണ്ട …. ”

രേണു : ‘ആ ചേട്ടാ ,,,”

രാജേഷ് ഡ്രസ്സ് എല്ലാം ഊരി ഇട്ടു മുണ്ടു മാത്രം ഉടുത്തു താഴേക്ക് പോയി

 

രേണു കുളിക്കാൻ കയറി .. ……..

 

രജേഷ് താഴെ അടുക്കളയിലേക്ക്ചെന്നു, അവിടെ അച്ചു മോന് പാലും ബിസ്കറ്റും കൊടുക്കുകയായിരുന്നു റോസമ്മ …. റോസമ്മയുടെ കയ്യിൽ നിന്ന് ചായ വാങ്ങി കുടിച്ച ശേഷം അവൻ ഹാളിലെ വലിയ ദിവാനിൽ കിടന്നു …

Leave a Reply

Your email address will not be published. Required fields are marked *