“ങ്ങാ ഹാ.. ഇപ്പൊ നിനക്ക് ഞാൻ കാണിച്ചു തരാമെട കോലുണ്ണി”രണ്ട് കയ്യിലും പിടിച്ചു വലിച്ചു വണ്ടിയിലേക്ക് കേറ്റി ചെവിയിൽ പിടിച്ചു തിരുമ്മി… ഉഹ്ഹ്… ചിറ്റയുടെ കപട ദേഷ്യത്തെക്കാളും പിടിച്ചു വലിച്ചു ചേർന്നു വീണപ്പോൾ കൃത്യം കവിളിൽ തന്നെ മൂക്കുരഞ്ഞ് ആ നിറമാറിലെ തള്ളലിൽ തന്നെ നെഞ്ചമർന്നപ്പോൾ ഒരു നിമിഷം … എന്താ പതിവില്ലാതെ നാണം വന്നു..
“ന്നാ വിട്ടോ വണ്ടി… ടഷ് പ്” ചിറ്റ ഡോർ പെട്ടന്നടച്ച്
ചേർത്ത് പിടിച്ചപ്പോൾ കക്ഷത്തിൽ നിന്ന് വമിക്കുന്ന
നനുത്ത മണം ആഞ്ഞ് വലിച്ച് വിട്ടു കൊണ്ട് ചേർന്നിരുന്നു…
അഞ്ച് സഹോദരിമാരിൽ മൂത്തവളാണ് ഹേമച്ചിറ്റ. എല്ലാത്തിലും നേതാവായി ഓടി നടക്കുന്നത് കൊണ്ട് എപ്പോഴും ആരെങ്കിലുമൊക്കെ ചുറ്റിലും കാണും.., ഇപ്പോഴിത കാനഡയിലുള്ള ഇളയവൾ സ്മിത ഒഴികെ
കാറിൽ ബാക്കി മൂന്ന് പേരുമുണ്ട് കൂടെ വല്യച്ഛനും .
“ഡാ.. ശരിക്കും നീയങ്ങ് വളർന്നല്ലോ…ഇനിയിപ്പോ
കോലുണ്ണി മാറ്റി കണ്ണനെ വേറെന്തെങ്കിലും വിളിയ്ക്കണ്ടിവരും..” ആന്റിമാരെ നോക്കി തലയാട്ടി ചിരിച്ച് വിഷ് ചെയ്യുന്നതിനിടയിൽ ചിറ്റയുടെ കൈകൾ തുടയിലമർന്നു.
“ചിറ്റയും മാറിയല്ലോ.. ഇതാ മുടിയൊക്കെ
പക്കാ മോഡേണാക്കി… ” ചിറ്റയുടെ മൃദ്യമായ കൈകൾക്ക് മുകളിലമർത്തി ഞാനും പറഞ്ഞു.
“അഹ..അത് അവിടെ ഇവരുടെ കൂടെ പിടിച്ച് നില്ക്കാനുള്ള അടവല്ലേ.. രണ്ട് ദിവസത്തിനുള്ളി
എല്ലാം പഴയപടി.. നാടനാകും എല്ലാം” എന്റെ തുടയിലൊന്നടിച്ച് താളം പിടിച്ചു.
“ആാ..ടാ.. ചിറ്റ ഒരാഴ്ച ഇവിടെത്തന്നെ കണ്ണാ,
ഞങ്ങള് രണ്ട് ദിവസം കഴിഞ്ഞ് മടക്കം..” രണ്ടാമത്തവൾ മിനിയാന്റി പ്ളാനും പദ്ധതിയും പറഞ്ഞു..
“അല്ലെങ്കിലും അവിടെയെത്തിയാൽ പിന്നെ
ഹേമേച്ചി എല്ലാം മറക്കില്ലേ..” മൂന്നാമത്തവൾ സൗമ്യയാന്റി കളിയാക്കിയത് നൂറ് ശതമാനം സത്യമായത് കൊണ്ട് എല്ലാവരും കുലുങ്ങിച്ചിരിക്കുമ്പോഴാണ് നാലാമത്തവൾ ദിവ്യാന്റിയ്ക്കപ്പുറം മൂലയ്ക്കിരിയ്ക്കുന്ന
ധനീഷയെ കാണുന്നത്…. മിനിയാന്റിയുടെ മൂത്ത മോളായ അവളും ഞാനും ഒരേ പ്രായമാണെങ്കിലും തമ്മിലങ്ങനെ കണ്ടിട്ടില്ല…. ബാംഗ്ളൂരിൽ നിന്ന് വല്ലപ്പോഴും വരുന്ന അവളെക്കാണുമ്പോൾ എന്തോ ഉള്ളിൽ ഡയറി മിൽക്ക് നുണഞ്ഞിറങ്ങുന്ന സുഖം വരും. പക്ഷെ ഒരേ പ്രായം ആയതു കൊണ്ടോ, രണ്ടാൾക്കും എന്തോ ഒരു ചമ്മലുള്ളതു കൊണ്ടോ
പരസ്പരം ഒന്നും മിണ്ടിയിട്ടില്ല….